നിയമസഭാ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സഭ ടിവി ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല ഓണ്‍ലൈന്‍ വഴി സഭ ടിവിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ ചാനലുകളില്‍ നിന്ന് ടൈം…
Kerala
-
-
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോടാണ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46), മാവൂര്‍ സ്വദേശി സോളു (49)…
-
ErnakulamKeralaNewsReligious
മുളന്തുരുത്തി പളളി എറ്റെടുത്തു; വന്‍ പ്രതിഷേധം; വൈദികരും വിശ്വാസികളും അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3എറണാകുളം മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി കോടതിവിധി പ്രകാരം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. എറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും പള്ളിയില്‍ പുലര്‍ച്ചെ തന്നെ എത്തിയിരുന്നു. നൂറുകണക്കിനു വിശ്വാസികളും വൈദികരും…
-
AgricultureBe PositiveKeralaNews
ഇന്ന് ചിങ്ങം ഒന്ന്; പുതുവര്‍ഷ പിറവിയില്‍ അതിജീവനത്തിന്റെ വെളിച്ചം തേടി മലയാളികള്‍
by NEWS DESK 3by NEWS DESK 3ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവര്‍ഷ പിറവി. കര്‍ഷകദിനം കൂടിയായ ഇന്ന് കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് നല്ല കാലത്തിലേക്ക് നാടും നഗരവും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കര്‍ഷക ദിനത്തെ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട്…
-
DeathKasaragodKeralaNews
കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു; ഇന്ന് മാത്രം പത്ത് മരണം; ആശങ്ക
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബയാര്‍ സ്വദേശി റിസ ആണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്ക്…
-
പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ കാണാതായ രണ്ടു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍…
-
KeralaNews
വേങ്ങൂര്‍ കുടിവെള്ള പദ്ധതിയുടെ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു; എല്‍ദോസ് പി. കുന്നപ്പിള്ളില്‍
by NEWS DESK 3by NEWS DESK 3വേങ്ങൂര്‍ കുടിവെള്ള പദ്ധതിയുടെ പൂര്‍ണതോതിലുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി എല്‍ദോസ് പി. കുന്നപ്പിള്ളില്‍. പദ്ധതിക്കായി 82 കോടി രൂപയാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. വേങ്ങൂര്‍, അശമന്നൂര്‍, മുടക്കുഴ എന്നീ പഞ്ചായത്തുകള്‍ക്ക്…
-
സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് പിന്നാലെ തിരുവനന്തപുരത്ത് മൂന്ന് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ചിറയില്‍കീഴ് സ്വദേശി രമാദേവി (68), പടനിലം…
-
HealthKeralaThiruvananthapuram
തലസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചു
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് സമ്പര്‍ക്കവ്യാപനം ഒഴിവാക്കാന്‍ നമ്മള് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപീകരണത്തില്‍ കുറവുണ്ടാവുകയും, ക്ലസ്റ്ററുകളിലെയും കോഴിക്കോട് ജില്ലയിലെയും രോഗവ്യാപനം…
