അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പഴം. വിശക്കുമ്പോൾ കഴിക്കാനും ജ്യൂസ് അടിക്കാനും കേക്ക് ഉണ്ടാക്കാനുമൊക്കെ പഴം ഉപയോഗിക്കാറുണ്ട്. എന്നാൽ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും പഴം പെട്ടെന്ന് പഴുക്കുന്നു. പിന്നീട്…
Information
-
-
HealthInformation
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരൊറ്റ പച്ചക്കറി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രമേഹ രോഗികള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു…
-
HealthInformation
ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംവാർദ്ധക്യം എന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ചുളിവുകൾ, നേർത്ത വരകൾ, വരണ്ട ചർമ്മം, കുറഞ്ഞ ഊർജ്ജ നില എന്നിവ വാർദ്ധക്യത്തിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. പലരും ആന്റി-ഏജിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്…
-
InaugurationInformation
ക്യാരറ്റ് കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത പച്ചക്കറിയാണ് ക്യാരറ്റ്. നിരവധി ആരോഗ്യഗുണങ്ങളാണ് ക്യാരറ്റിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ ക്യാരറ്റ് വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇത് കേടായിപ്പോകുന്നു. ഇതിന് കാരണം ശരിയായ രീതിയിൽ ക്യാരറ്റ്…
-
HealthInformation
ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊണ്ട, മൂക്ക്, ചെവി, വായ, നാക്ക്, ചുണ്ടുകള്‍, കവിള്, ഉമിനീര് ഗ്രന്ധികള്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറുകളെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ എന്ന് പറയുന്നത്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ്…
-
HealthInformation
മിനിസ്ട്രോക് പക്ഷാഘാതത്തിന്റെ സൂചനയോ ? ലക്ഷണങ്ങൾ അവഗണിക്കരുത്
by രാഷ്ട്രദീപംby രാഷ്ട്രദീപംപക്ഷാഘാതത്തിന് മുന്നോടിയായി ശരീരം നൽകുന്ന മുന്നറിയിപ്പാണ് മിനിസ്ട്രോക്ക്.തലച്ചോറിലേക്കുള്ള രക്തയോട്ടം താത്കാലികമായി നിലയ്ക്കുകയും,അല്പസമയത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലേക്ക് മാറുകയും ചെയ്യും.വളരെ കുറച്ചു സമയം മാത്രമേ ഈ ലക്ഷണങ്ങൾ നീണ്ട് നിൽകുകയുള്ളൂ.പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറുക…
-
എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും വീടിനുള്ളിൽ പാറ്റകളും മറ്റ് ജീവികളും വന്നുകൊണ്ടേയിരിക്കും. ഇങ്ങനെ വരാനുള്ള കാരണം ഇവയെ ആകർഷിക്കുന്ന എന്തോ ഒന്ന് വീട്ടിൽ ഉള്ളതുകൊണ്ടാണ്. നമ്മൾ കാണാത്ത സ്ഥലങ്ങളിൽ ചിലപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ…
-
InformationKerala
വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംചില്ലറവിപണിയില് 450രൂപ കടന്ന് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200…
-
BusinessInaugurationInformationKerala
നാടിന്റെ വികസനത്തില്‍ ഏവരുടെയും സഹകരണമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്; കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ലുലു ട്വിന്‍ ടവര്‍ ഐ.ടി സമുച്ചയം നാടിനു സമര്‍പ്പിച്ചു
കൊച്ചി. നാടിന്റെ വികസന കാര്യങ്ങളില്‍ ഏവരുടെയും സഹകരണമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ലുലു ട്വിന്‍ ടവര്‍ ഐ.ടി സമുച്ചയം ഉദ്ഘാടനം ചെയ്ത്…
-
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെടിയാണ് റോസ്മേരി. വീടിന് അകത്തും പുറത്തും റോസ്മേരി വളർത്താൻ സാധിക്കും. 2 മുതൽ 6 അടി വരെ ഇത് നീളം വെക്കാറുണ്ട്. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ…