1. Home
  2. Cinema

Category: Indian Cinema

സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്

സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്

പുതിയ സിനിമയുടെ ഷൂട്ടിംഗ് ജനുവരി 17 ന് പുനരാരംഭിക്കും ബോക്സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഷൂട്ടിംഗ് വീണ്ടും…

Read More
യുവനടന്‍ ഷെയ്ന്‍ നിഗം വീണ്ടും വിവാദത്തിലേക്ക്; വിലക്കിനൊരുങ്ങി സിനിമാപ്രവര്‍ത്തകര്‍

യുവനടന്‍ ഷെയ്ന്‍ നിഗം വീണ്ടും വിവാദത്തിലേക്ക്; വിലക്കിനൊരുങ്ങി സിനിമാപ്രവര്‍ത്തകര്‍

ഷെയിന്‍ നിങ്ങള്‍ നല്ല നടനാണു. ഈ ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ കൂടി ഉണ്ടാവണം. പക്വതയോടു കൂടി വിവേകത്തോടു കൂടി സമചിത്തതയോടെ വിഷയങ്ങളെ നേരിടു. നിങ്ങളൊരു കൊച്ചു കുട്ടിയല്ല. മുതിര്‍ന്ന നടനാണു. വൈകാരികമായ പ്രതികരണങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ലല്ലൊ.. പുത്തന്‍ ലുക്കില്‍ ഷെയ്ന്‍ നിഗമെത്തുമ്പോള്‍ അതും പുതിയ വിവാദമാകുകയാണ്. നേരത്തെ അമ്മയും…

Read More
പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധകരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്. പ്രഭാസ് എഫക്ടില്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡുകളാണ്…

Read More
നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി

നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. വിവേക് ഒബ്‌റോയിയാണ് നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരിയില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 3ന് ഉണ്ടാകും. അഹമ്മദാബാദിലാണ്…

Read More
രണ്ട് കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി;

രണ്ട് കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി;

ചെന്നൈ: നടന്‍ വിജയ് സേതുപതി കടുവകളെ ദത്തെടുത്തു. അഞ്ചും നാലരവയസും പ്രായമുളള രണ്ട് പെണ്‍ കടുവകളെയാണ് ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നും നടന്‍ ദത്തെടുത്തത്.  കടുവകളെ സംരക്ഷിക്കുന്നതിനായി മൃഗശാല അധികൃതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്കും താരം കൈമാറി. തന്റെ സുഹൃത്ത് വഴിയാണ് മൃഗങ്ങളെ ദത്തെടുക്കുന്ന കാര്യം അറിഞ്ഞത്.…

Read More
ആരാധകരെ ആവേശത്തിലാക്കി സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ എത്തി; ആദ്യ മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് രണ്ടുലക്ഷത്തോളം പേര്‍

ആരാധകരെ ആവേശത്തിലാക്കി സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ എത്തി; ആദ്യ മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് രണ്ടുലക്ഷത്തോളം പേര്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ഷെയ്ഡ്‌സ് ഓഫ് സാഹോ 2 പുറത്തിറക്കി. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന രണ്ടാം ഭാഗം ചിത്രത്തിലെ നായിക ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ജന്മദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിര്‍മ്മാതാക്കളായ…

Read More
അജിത് ഏറ്റവും മര്യാദയുള്ള മനുഷ്യനെന്ന് ശ്രുതി ഹസ്സന്‍

അജിത് ഏറ്റവും മര്യാദയുള്ള മനുഷ്യനെന്ന് ശ്രുതി ഹസ്സന്‍

തമിഴ് നടന്‍ അജിത്തിനെ പ്രശംസിച്ച്‌ ശ്രുതി ഹാസന്‍ . ഏറ്റവും മര്യാദയുള്ള മനുഷ്യനാണ് അജിത് എന്നാണ് ശ്രുതി ഹാസന്‍ പറഞ്ഞത്. മറ്റുള്ളവരോട് ഇത്രയും ബഹുമാനത്തില്‍ സംസാരിക്കുന്ന ഒരാളെ താനിതുവരെ കണ്ടിട്ടില്ലെന്നതും ശ്രുതി പറഞ്ഞു. വേതാളം എന്ന സിനിമയിലലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുള്ളത്.

Read More
റെക്കോർഡ് തകർത്ത് റൗഡി ബേബി

റെക്കോർഡ് തകർത്ത് റൗഡി ബേബി

സായ് പല്ലവിയുടെ കിടിലൻ നൃത്തച്ചുവടുകളുമായി എത്തിയ മാരി 2 വിലെ ഗാനം റെക്കോർഡുകൾ കീഴടക്കുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ യു ട്യൂബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനം എന്ന റെക്കോര്‍ഡാണ് ഗാനത്തിന്റെ പുതിയ നേട്ടം. പുറത്തിറങ്ങി ഒന്നരമാസത്തിനകമാണ് മാരി 2വിലെ റൗഡി ബേബി എന്ന ഗാനം റെക്കോർഡിട്ടത്. സായ്…

Read More
ഒവിയ നായികയായി എത്തുന്ന പുതിയ ചിത്രം 90 എംഎല്‍ ന്റെ ട്രെയിലര്‍ വിവാദമാകുന്നു

ഒവിയ നായികയായി എത്തുന്ന പുതിയ ചിത്രം 90 എംഎല്‍ ന്റെ ട്രെയിലര്‍ വിവാദമാകുന്നു

നടി ഒവിയ നായികയായി എത്തുന്ന പുതിയ ചിത്രം 90 എംഎല്‍ ന്റെ ട്രെയിലര്‍ വിവാദമാകുന്നു. എ സര്‍ട്ടഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേഷക ജനശ്രദ്ധ നേടിയ വ്യക്തിയാണ് ഒവിയ. അമിത അശ്ലീല പ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും അടങ്ങിയ ട്രെയിലറിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.…

Read More
കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി അയോഗ്യയുടെ ടീസര്‍

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി അയോഗ്യയുടെ ടീസര്‍

വിശാല്‍ നായകനായെത്തുന്ന അയോഗ്യ റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ത്രില്ലറായ സിനിമ നവാഗതനായ വെങ്കിട് മോഹനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളുമായിട്ടാണ് അയോഗ്യയുടെ ടീസര്‍ ഇറങ്ങിയിരിക്കുന്നത്. വിശാലിന്റെ സ്റ്റൈലിഷ് ലുക്കും ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിലെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. ചിത്രത്തില്‍ പോലീസ്…

Read More
error: Content is protected !!