1. Home
  2. Election

Category: Idukki

ജോയ്‌സ്‌ ജോര്‍ജിനുവേണ്ടി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 300 പ്രവര്‍ത്തകര്‍ ശനിയാഴ്ച് ലോറേഞ്ചില്‍ സിറ്റികാമ്പയിന്‍നടത്തും

ജോയ്‌സ്‌ ജോര്‍ജിനുവേണ്ടി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 300 പ്രവര്‍ത്തകര്‍ ശനിയാഴ്ച് ലോറേഞ്ചില്‍ സിറ്റികാമ്പയിന്‍നടത്തും

തൊടുപുഴ: അഡ്വ. ജോയ്‌സ് ജോര്‍ജിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 300 പ്രവര്‍ത്തകര്‍ ശനിയാഴ്ച തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളില്‍ സിറ്റികാമ്പയിന്‍ നടത്തും. സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം വെള്ള വസ്ത്രവും വെള്ള ഗാന്ധി തൊപ്പിയുമണിഞ്ഞാണ് സിറ്റികാമ്പയിന് എത്തുന്നത്. 50 പേരുവീതമുള്ള 6 സംഘങ്ങളാണ് കാമ്പയിന് എത്തുന്നത്. 30…

Read More
ജോയ്സ് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ജില്ലയിലെ രണ്ടു കര്‍ഷക മരണമെങ്കിലും ഒഴിവാക്കാമായിരുന്നു: പി ജെ ജോസഫ്.

ജോയ്സ് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ജില്ലയിലെ രണ്ടു കര്‍ഷക മരണമെങ്കിലും ഒഴിവാക്കാമായിരുന്നു: പി ജെ ജോസഫ്.

തൊടുപുഴ: ജോയ്സ് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ജില്ലയിലെ രണ്ടു കര്‍ഷക മരണമെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് പി ജെ ജോസഫ്. എം.എല്‍.എ തൊടുപുഴയില്‍ യു ഡി എഫ് ജില്ലാ നേതൃ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിരുദ്ധര്‍ എഴുതി തള്ളാന്‍ നോക്കിയ രാഹുല്‍ ഗാന്ധി…

Read More
ജോയ്‌സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി.

ജോയ്‌സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി.

ഇടുക്കി: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. അരലക്ഷം വോട്ടിന് കഴിഞ്ഞതവണയുണ്ടായ വിജയത്തേക്കാള്‍ മികച്ച വിജയം നേടുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ജോയ്‌സ് ജോര്‍ജും എല്‍ഡിഎഫ് പ്രവര്‍ത്തകരും മുന്നോട്ട് നീങ്ങിയത്. ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളും സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ടാണ്…

Read More
‘അനിയൻ ഡീന് ആശംസകൾ നേർന്ന് വാഴക്കൻ ഫേസ്ബുക്കിൽ’; കയ്യടിച്ച് കോൺഗ്രസ് പ്രവർത്തകർ

‘അനിയൻ ഡീന് ആശംസകൾ നേർന്ന് വാഴക്കൻ ഫേസ്ബുക്കിൽ’; കയ്യടിച്ച് കോൺഗ്രസ് പ്രവർത്തകർ

ഇടുക്കിയിൽ മിടുക്കനാവാൻ പാർട്ടി നിയോഗിച്ച ഡീന് ആശംസകൾ നേർന്ന് കൊണ്ടുള്ള വാഴക്കന്റ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിജയത്തിന്റെ മല കയറാൻ ഒട്ടേറേ പേർ കണ്ണുവച്ച ഇടുക്കിയിൽ തുല്യ പേരുകളായിരുന്നു ഡീനൊപ്പം വാഴക്കന്റെയും. എന്നാൽ കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ഒരിക്കൽ കൂടി സീറ്റ് നൽകി ഡീൻ കുര്യാക്കോസിനെ തന്നെ…

Read More
രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടു; ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്

രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടു; ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്

ഡൽഹി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ഇടുക്കിയിൽ മത്സരിക്കും. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് വഴിമുട്ടിയ ഇടുക്കി ചർച്ചയിൽ ഡീൻ കുര്യാക്കോസ് ഒന്നാമനായത് ലിസ്റ്റിൽ പേരു കാരനായിരുന്ന മുൻ എംഎൽഎ ജോസഫ് വാഴക്കൻ കേരള കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ തീർക്കാൻ സ്വതന്ത്ര കുപ്പായമണിഞ്ഞ് എത്തിയ പിജെ…

Read More
ചിഹ്നം മാത്രമുള്ള കോണ്‍ഗ്രസ് ചുവരെഴുത്തിന് എംഎം മണിയുടെ ട്രോള്‍

ചിഹ്നം മാത്രമുള്ള കോണ്‍ഗ്രസ് ചുവരെഴുത്തിന് എംഎം മണിയുടെ ട്രോള്‍

ഇടുക്കി: ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥാനാര്‍ഥി പട്ടിക എങ്ങുമെത്താത്ത കോണ്‍ഗ്രസിനെ ട്രോളി വൈദ്യുത മന്ത്രി എം എം മണി രംഗത്ത്. സിപിഎം പട്ടിക പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയിട്ടും മുഖ്യ എതിരാളികളായ യു ഡി എഫിന്‍റെ സ്ഥാനാര്‍ഥികള്‍ ആരെന്ന ചിത്രം തെളിയാത്തതിനെയാണ് മണിയാശാന്‍ ട്രോളിയത്.…

Read More
ജോയ്‌സ് ജോർജ് കാഴ്ച്ചവെച്ചത് മികച്ച പ്രവർത്തനം; പൂർണ്ണ പിന്തുണയുമായി ഹൈറേഞ്ച് സംരക്ഷണ സമിതി

ജോയ്‌സ് ജോർജ് കാഴ്ച്ചവെച്ചത് മികച്ച പ്രവർത്തനം; പൂർണ്ണ പിന്തുണയുമായി ഹൈറേഞ്ച് സംരക്ഷണ സമിതി

പാർലമെൻറ് അംഗമെന്ന നിലയിൽ ജോയ്സ് ജോർജ് മികച്ച പ്രവർത്തനം കാഴ്ച വെച്ചതായും ഇടുക്കിയിൽ ജോയ്സ് ജോർജ്ജ് ഇത്തവണ സ്ഥാനാർത്ഥിയായാൽ പൂർണ പിന്തുണ നൽകുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. ഇടുക്കി ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ 12 വർഷം മുമ്പ് ആരംഭിച്ച സമര സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണസമിതി. ജില്ലയിലെ കൈവശഭൂമിക്ക് നാല് ഏക്കർ വരെ…

Read More
അൽഫോൻസാ മാനുവൽ(28 ) നിര്യാതയായി

അൽഫോൻസാ മാനുവൽ(28 ) നിര്യാതയായി

  തൊടുപുഴ : മുട്ടം, കുന്നും പുറത്ത് കെ ജെ ഇമ്മാനുവലിന്റെ മകൾ അൽഫോൻസാ മാനുവൽ (മീനു-28) നിര്യാതയായി. സംസ്‍കാരം (07 /03 /2019 വ്യാഴം ) ഉച്ചകഴിഞ്ഞു 2 .30 നു വസതിയിൽ ആരംഭിച്ചു മുട്ടം സിബിഗിരി പള്ളിയിൽ. മാതാവ് മേഴ്‌സി വാഴത്തോപ്പ് കുറ്റിച്ചിറ കുടുംബാംഗം. സഹോദരൻ:…

Read More
വിദ്യാര്‍ത്ഥികളില്ലാതെ എങ്ങനെ മെഡിക്കല്‍ കോളേജാകുമെന്ന് ഡി സി സി

വിദ്യാര്‍ത്ഥികളില്ലാതെ എങ്ങനെ മെഡിക്കല്‍ കോളേജാകുമെന്ന് ഡി സി സി

തൊടുപുഴ : മെഡിക്കല്‍ കോളേജ് ഇടുക്കിയില്‍ യാഥാര്‍ത്ഥ്യമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന വാദം വിചിത്രമാണെന്നും പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ എങ്ങനെ മെഡിക്കല്‍ കോളേജാവുമെന്നും സി പി എം മറുപടി പറയണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. 2013 മെയ് 24-ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശിലാസ്ഥാപന കര്‍മ്മം…

Read More
പതിനയ്യായിരം കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസ്; ഇടുക്കിയില്‍ നടക്കുന്നത് ഗുണ്ടായിസമെന്ന് കൃഷിമന്ത്രി

പതിനയ്യായിരം കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസ്; ഇടുക്കിയില്‍ നടക്കുന്നത് ഗുണ്ടായിസമെന്ന് കൃഷിമന്ത്രി

ഇടുക്കി: ഇടുക്കിയില്‍ നടക്കുന്നത് ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് മാനസിക സംഘര്‍ഷമാണ് ബാങ്കുകള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ സകലതും നശിച്ചിരിക്കുന്ന ഇടുക്കിയിലെ കര്‍ഷകരെ പെരുവഴിയിലാക്കി ബാങ്കുകള്‍ കടം തിരിച്ച് പിടിക്കാന്‍ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതീകരണം. ഇതിനകം…

Read More
error: Content is protected !!