ഇടുക്കി: ഗവര്‍ണറെ അധിക്ഷേപിച്ച് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എംഎം.മണി. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ നാറിയാണെന്നായിരുന്നു പരാമര്‍ശം. ഗവര്‍ണറെ തൊടുപുഴയിലേക്ക് വ്യാപാരികള്‍ ക്ഷണിച്ചതിലും എം.എം.മണി പ്രതിഷേധമറിയിച്ചു. നിയമസഭ പാസാക്കിയ…
Idukki
-
-
IdukkiKeralaPolice
വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു,കുത്തിയത് പ്രതിയുടെ ബന്ധു
by RD DESKby RD DESKതൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്.ഇന്ന് രാവിലെ പതിനൊന്നുമണിയോടയാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവും അര്‍ജുന്റെ ബന്ധുവുമായ പാല്‍രാജും…
-
മൂന്നാര്‍: മൂന്നാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ 12 കാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശി സെലാന് ആണ് പിടിയിലായത്.ബോഡിമെട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം…
-
IdukkiKeralaPolice
മാങ്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷo: ഡി.എഫ്.ഓ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
by RD DESKby RD DESKഇടുക്കി: മാങ്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാങ്കുളം ഡി.എഫ്.ഓ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. ജനപ്രതിനിധികളെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. ഡി.എഫ്.ഒയുടെ പരാതിയില്‍ നാട്ടുകാര്‍ക്കെതിരെയും കേസെടുത്തു. പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം പവലിയന്…
-
IdukkiKerala
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
by RD DESKby RD DESKഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസില്‍ പുനഃരന്വേഷണം വേണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.വിശ്വാസമുള്ള അഭിഭാഷകനെ വയ്ക്കണമെന്നും കേസില്‍ പ്രോസിക്യൂഷനും പോലീസിനും സംഭവിച്ച…
-
ഇടുക്കി: വെള്ളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തുവീണ കുട്ടികര്‍ഷകരുടെ വീട് സന്ദര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിനും ജെ .ചിഞ്ചുറാണിയും.അടുത്ത ആഴ്ച തന്നെ ഇവര്‍ക്ക് അഞ്ച് പശുക്കളെ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു.മാട്ടുപ്പെട്ടിയില്‍നിന്ന്…
-
IdukkiKeralaPolice
മൂന്നാറില്‍ ഝാര്‍ഖണ്ഡ് സ്വദേശിനി പീഡനത്തിരയായ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
by RD DESKby RD DESKഇടുക്കി: മൂന്നാറില്‍ ഝാര്‍ഖണ്ഡ് സ്വദേശിനി പീഡനത്തിരയായ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവ ശേഷം ഇവര്‍ ഒളിവിലാണ്. ഝാര്‍ഖണ്ഡ് സ്വദേശി സെലനും ഭാര്യ സുമരി ബര്ജോയ്ക്കും ആണ്…
-
തൊടുപുഴ: പതിനഞ്ചുകാരന് നടത്തിയിരുന്ന ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്ബില്‍ മാത്യു ബെന്നിയുടെ ഫാമിലെ പശുക്കളാണ് ഞായറാഴ്ച രാത്രിയും ഇന്നു പുലര്‍ച്ചെയുമായി ചത്തത്.സംഭവത്തില്‍ മന്ത്രി ജെ.…
-
തൊടുപുഴ: വെളിയാമറ്റത്ത് കുട്ടിക്കര്‍ഷകരുടെ 13 പശുക്കള്‍ ചത്തു. അഞ്ചു പശുക്കളുടെ നില ഗുരുതരം. മികച്ച കുട്ടി ക്ഷീരകര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച 17കാരന് ജോര്‍ജിന്റെയും സഹോദരന് മാത്യുവിന്റെയും പശുക്കളാണ് ചത്തത്.…
-
IdukkiKerala
മറിയക്കുട്ടിക്കെതിരേ വീണ്ടും സിപിഎം, കേരളത്തിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം
by RD DESKby RD DESKഇടുക്കി: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മറിയക്കുട്ടിക്കെതിരേ വീണ്ടും സിപിഎം. കേരളത്തിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. സിപിഎം ഒഴിച്ച്…