കൊവിഡ് വകഭേദം ‘ഒമൈക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവില്‍ പുതിയ വകഭേദത്തിന്…
Health
-
-
HealthNewsWorld
യൂറോപ്പില്‍ ഏഴു ലക്ഷം കോവിഡ് മരണങ്ങള് കൂടിയുണ്ടാകാം; യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനിടയില്‍ ആശങ്കയുമായി ലോകാരോഗ്യ സംഘടന
by രാഷ്ട്രദീപംby രാഷ്ട്രദീപംയൂറോപ്പില് അടുത്ത മാസങ്ങളിലായി ഏഴുലക്ഷത്തോളം പേര് കൂടി കോവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആകെ മരണ സംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ ആശങ്ക പ്രകടിപ്പിച്ചു. 2022 മാര്‍ച്ചു…
-
HealthKeralaNews
സംസ്ഥാനത്ത് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു , ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 302; രോഗമുക്തി നേടിയവര്‍ 6061
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി…
-
Health
സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 343; രോഗമുക്തി നേടിയവര്‍ 6046
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട്…
-
HealthKeralaNewsThiruvananthapuram
പേരൂര്‍ക്കട ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി, ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.20ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. അത്യാഹിത…
-
HealthKeralaNationalNews
ആസ്റ്റര്‍ മിംസില്‍ രണ്ടാം പാദവാര്‍ഷിക സംയോജിത വരുമാനം 12% വര്‍ദ്ധിച്ച് 2504 കോടിയായി; എബിറ്റ്ഡാ (EBITDA) 26% വര്‍ദ്ധിച്ച് 352 കോടിയിലെത്തി
ബാംഗ്ലൂര്‍: ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ മിംസ് സെപ്തംബര്‍ 30 ന് അവസാനിക്കുന്ന പാദവാര്‍ഷികത്തിലെ സാമ്പത്തിക നില പ്രഖ്യാപിച്ചു. ഓപ്പറേഷണല്‍ വരുമാനം…
-
HealthInformationKeralaNews
കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷിക്കാം; വെബ്സൈറ്റ് സജ്ജം, അപേക്ഷിക്കുന്നതെങ്ങനെ എന്നറിയാന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷിക്കാം. ഇതിനുള്ള വെബ്സൈറ്റ് സജ്ജമായെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന് അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ…
-
HealthKeralaNews
സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 473; രോഗമുക്തി നേടിയവര്‍ 5936
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍…
-
HealthNationalNews
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍, ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്ന എട്ടാമത്തെ വാക്സിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. ടെക്നിക്കല്‍ അഡൈ്വസറിയുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്ന എട്ടാമത്തെ…
-
HealthKeralaNewsPolitics
ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും; ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആയുര്വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് കൃത്യമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച്…
