ന്യൂ ഡൽഹി: രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 166.03 കോടി ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 18,31,268 പേരാണ് .…
Health
-
-
ErnakulamHealth
എം എൽ എ ഇടപെട്ടു, മൂവാറ്റുപുഴയിൽ 4 ദിവസത്തിനകം കോവിഡ് സെന്റർ തുറക്കാൻ ഡിഎംഒക്ക് മന്ത്രിയുട നിർദ്ദേശം
മൂവാറ്റുപുഴ : കോവിഡ് വ്യാപനം രൂക്ഷമായതോടെ കോവിഡ് സെന്റർ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽ നാടൻ എം എൽ എ നടത്തിയ ഇടപെടൽ ഫലം കണ്ടു. അടിയന്തിരമായി കോവിഡ് സെന്റർ…
-
HealthNationalNews
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം; പ്രതിരോധം മുറുകെ പിടിച്ച് മുന്നേറാം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. 2020 ജനുവരി 30ന് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. തൃശൂര്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന് കൂടെയുള്ള…
-
HealthKeralaNews
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേറെ; സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ നിയന്ത്രണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നേക്കും. ടെസ്റ്റ് പോസിറ്റി നിരക്ക് അമ്പത് ശതമാനത്തിനടുത്താണ്. അതേസമയം നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ…
-
ErnakulamHealthLOCAL
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മുനിസിപ്പൽ പേ വാർഡ് ശുചിമുറികളുടെ ചോര്‍ച്ച മാറ്റി ഉടൻ തുറന്ന് നൽകും, ആരോപണങ്ങൾ അടിസ്ഥാന രഹിതം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : നഗരസഭയുടെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ മുനിസിപ്പൽപേ വാർഡ് കോംപ്ലക്സിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്നും എത്രയും വേഗം ബാധിതർക്കായി തുറന്ന് നൽകുമെന്നും നഗരസഭ പി.പി.എൽ.ദോസ് അറിയിച്ചു. മറ്റുളള ആരോപണങ്ങൾ…
-
കൊവിഡ് വാക്സിന് വാണിജ്യ അനുമതി നല്കി ഡിസിജിഐ. എന്നാല്‍ കൊവിഷീല്‍ഡും, കൊവാക്സിനും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കില്ല. ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്സിന് നേരിട്ട് വാങ്ങാനാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ന്യൂ…
-
HealthInformationKeralaNews
കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകള്‍ കൂടി സി വിഭാഗത്തില്‍, സെക്രട്ടേറിയറ്റില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര് റൂം പുനരാരംഭിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംആശുപത്രികളില് പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്…
-
തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517,…
-
ErnakulamHealthInauguration
ഭിന്നശേഷി സമൂഹത്തിൻറെ വിദ്യാഭ്യാസവും തൊഴിൽപരവും സാമൂഹിക സുരക്ഷാ പരവുമായ അവകാശങ്ങൾക്ക് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തുമെന്ന് അഡ്വ.പി.വി.ശ്രീനിജൻ എം.എൽ.എ.
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂർ : ഭിന്നശേഷി സമൂഹത്തിന്റെ വിദ്യാഭ്യാസവും തൊഴിൽപരവും സാമൂഹിക സുരക്ഷാ പരവുമായ അവകാശങ്ങൾക്ക് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തുമെന്ന് അഡ്വ.പി.വി.ശ്രീനിജൻ എം.എൽ.എ. പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർത്തൃ സംഘടന…
-
HealthKeralaNews
സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498,…
