രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിനുകളുടെ ഇടവേള കുറക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ആറ് മാസമായി ഇടവേള കുറക്കുന്നത് കൂടുതല്‍ പ്രതിരോധം നല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമാന ആവശ്യം ഉന്നയിച്ച്…
Health
-
-
HealthKeralaNews
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇനി മുതല്‍ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിര്‍ബന്ധമായും…
-
Health
ഉമിനീരില്‍ നിന്ന് ജനിതക മാറ്റങ്ങള്‍ കണ്ടെത്താം; നൂതന മെഡിക്കല്‍ സാങ്കേതിക വിദ്യയായ വീറൂട്ട്സ് എപ്ലിമോ ഇനി കാസര്‍ഗോട്ടും
by രാഷ്ട്രദീപംby രാഷ്ട്രദീപംഉമിനീരില് നിന്നും ജനിതക മാറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഇനി കാസര്‍ഗോഡും. എപ്ലിമോ (EPLIMO) എന്ന ജെനിറ്റിക് വെല്‍നസ് സംവിധാനമാണ് കാസര്‍ഗോട്ടെ കിംസ് സണ്‍റൈസ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.…
-
HealthKeralaNews
അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തില്‍ ഐസിഡിഎസ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു, അങ്കണവാടികള്‍ 10 ദിവസത്തിനകം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്നസ്…
-
Be PositiveHealthKeralaNews
റോഡരുകില്‍ പ്രസവിച്ച യുവതിയ്ക്ക് കരുതലായവരെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറില്‍ രോഡരുകില്‍ പ്രസവിച്ച യുവതിയ്ക്ക് കരുതലായ ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇതോടൊപ്പം അടുത്തവീട്ടിലെ സ്ത്രീകള്‍, കനിവ്…
-
ErnakulamHealthKeralaNews
സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ആരോഗ്യ സര്‍വ്വേ നടത്തും : മന്ത്രി വീണ ജോര്‍ജ്, ജില്ലാ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകളില്‍ അടിയന്തിര നിയമനം നടത്തുമെന്നും മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ : ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വര്‍ധിപിക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സര്‍വ്വേ…
-
ErnakulamHealthKeralaNews
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കും : മന്ത്രി വീണാ ജോര്‍ജ്, മാസ്റ്റര്‍ പ്ലാനൊരുക്കി എംഎല്‍എ, ആശുപത്രിയില്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം മന്ത്രിയുടെ സന്ദര്‍ശനം.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . ഇതിനായി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അന്താരാഷ്ട്ര…
-
HealthKeralaNews
കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ. കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുന്നതില്‍ സന്തോഷമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിപാര്‍ശ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് അയച്ചു. എയിംസിനായി നാല് സ്ഥലങ്ങള്‍…
-
HealthNationalNews
രാജ്യത്ത് കുട്ടികള്‍ക്കും വാക്സിന് നല്കാന് ശുപാര്‍ശ
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കുട്ടികള്‍ക്കും വാക്സിന് നല്കാന് ശുപാര്‍ശ. ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കാനാണ് ശുപാര്‍ശ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് നിര്‍ദേശം മുന്നോട്ടു…
-
Health
കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്താനും, കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമുള്ള കുട്ടികളെ സഹായിക്കാനും, ആസ്റ്റര്‍ വോളണ്ടിയേഴ്സുമായി കൈകോര്‍ത്ത് ബോളിവുഡ് നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: വര്‍ദ്ധിച്ചു വരുന്ന കരള്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് പ്രേരിപ്പിക്കുന്നതിനും, ഇന്ത്യയില്‍ കരള്‍ രോഗ കേസുകള്‍ നിയന്ത്രിക്കുന്നതിന് സജീവമായ ശ്രമങ്ങള്‍ നടത്തുവാനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍…
