കോവളം രാജ്യാന്തര യോഗ ഭൂപടത്തിലേക്ക്. യോഗക്ക് പറ്റിയ മികച്ച ബീച്ചാണ് കോവളത്തേതെന്ന് രാജ്യാന്തര യോഗാ വിദഗ്ധ സംഘം. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച…
Health
-
-
തിരുവനന്തപുരം: ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 24.90 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വളരെയേറെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങള്‍…
-
തിരുവനന്തപുരം: സംസ്ഥാനത്താകെ ആശങ്കയിലാഴ്ത്തിയ നിപാ വൈറസ് ബാധയെക്കുറിച്ച് നവമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ജേക്കബ് വടക്കഞ്ചേരിക്കെതിരെയും മോഹന്‍ വൈദ്യര്‍ക്കെതിരെയും കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ പരാതി…
-
DeathHealth
കനത്ത ജാഗ്രതയോടെ ആരോഗ്യവകുപ്പ്; നിപ്പാ വൈറസില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടു പേര് കൂടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന രാജന്, അശോകന് എന്നിവരാണ് മരിച്ചത്. ഇവരുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിപ്പാവൈറസിനെ തുടര്‍ന്ന്…
-
കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സ് ലിനി(31)യാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട…
-
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിന്റെയും, നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേള്‍വിക്കുറവുള്ളവര്‍ക്കായി ഹിയറിംഗ് എയ്ഡ് വിതരണ മെഡിക്കല്‍ ക്യാമ്പ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…
-
EducationHealth
അന്നൂര്‍ ദന്തല്‍ കോളേജില്‍ എന്‍ഡോ മൈക്രോസ്കോപിക് സര്‍ജറിയെ കുറിച്ച് ശില്‍പ്പശാല ചൊവ്വാഴ്ച
മൂവാറ്റുപുഴ: റൂട്ട് കനാല്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച എന്‍ഡോ മൈക്രോസ്കോപിക് സര്‍ജറിയെ കുറിച്ച് അപബോധം വളര്‍ത്തുന്നതിനായി മൂവാറ്റുപുഴ അന്നൂര്‍ ദന്തല്‍ കോളേജില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്…
-
ErnakulamHealth
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ”ആവാസ്” ഇന്‍ഷുറന്‍സ് കാര്‍ഡ് മൂവാറ്റുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി നല്കുന്നു.
മൂവാറ്റുപുഴ:ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ”ആവാസ്” ഇന്‍ഷുറന്‍സ് കാര്‍ഡ് നല്കുന്നു.…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ നവീകരണത്തിന് 2.40-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നാഷ്ണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുമാണ് 2017-18 സാമ്പത്തീക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.40-കോടി…
-
പാലക്കാട്: അച്ചടക്ക് നടപടിയ്ക്ക് വിധേയയായ ഡോ ജസ്നിയുടെ സസ്പെന്ഷന് പിന്‍വലിച്ചു. വിശദീകരണം കൊടുത്തതിനെ തുടര്‍ന്നാണ് സസ്പെന്ഷന് പിന്‍വലിച്ചത്. പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെയാണ് പുനര്‍നിയമനം. ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും…