കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീ കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച അറുപത്തി മൂന്നുകാരിയായ സ്ത്രീയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുന്നോത്തുപറമ്പ് മുന്‍ പഞ്ചായത്ത്…
Health
-
-
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ പട്ടണത്തിലെ മാര്‍ക്കറ്റുകളുടെ നടത്തിപ്പിനും തെരു വോര കച്ചവടങ്ങളുടെ നടത്തിപ്പിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി ആറ്റിങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയത്.…
-
ലോകത്ത് കൊവിഡ് കേസുകള്‍ ഒരുകോടി 30 ലക്ഷം കവിഞ്ഞു. 1,30,36,610 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. 5,71,575 പേര്‍ക്ക് ജീവന് നഷ്ടമായി. 75,82,426 പേര് രോഗമുക്തരായി. അമേരിക്കയില്‍ ഇതുവരെ 34,13,995…
-
സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. 71 വയസായ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള…
-
എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് സ്റ്റേ ഷന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം വന്നത്.…
-
ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 8,78,254 ആയി. ഇതിനോടകം 5,53,471 പേര് രോഗമുക്തി നേടി. കോവിഡ് മൂലം രാജ്യത്ത് ഇതുവരെ 23,174 പേരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24…
-
HealthKerala
കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തിലൂടെ 206 പേര്‍ക്ക്
132 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 3743 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 4097, ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്…
-
ചികിത്സയിലുള്ളത് 3,442 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 3965, ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…
-
തൃശൂരില്‍ കുഴഞ്ഞ് വീണ് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിനാണ് തൃശൂര്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി സ്വദേശിനി വത്സല (63 വയസ്) മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവ…
-
പല തരത്തില്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികള്‍ക്കും ആത്മഹത്യ വക്കില്‍ നില്ക്കുന്ന കുട്ടികള്‍ക്കും സഹായവും കൗണ്‍സിലിങും നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ എന്ന സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്…
