കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ പൊന്നാനി പൂര്‍ണ്ണമായി അടച്ചു. ഞായറാഴ്ച പൊന്നാനി യില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നുദിവസമായി പ്രദേശത്ത് ആന്റിജന്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. എടപ്പാളില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ…
Health
-
-
DeathErnakulamHealthKerala
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മരിച്ച എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ മരിച്ച എറണാകുളം സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് നെഞ്ച് വേദനയെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇയാളെ…
-
സൂപ്പര്‍ സ്പ്രെഡ് വ്യാപനമുള്ള പൂന്തുറയില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ രൂപീകരിച്ചു. തഹ സില്ദാറിനും ഇന്‍സിഡന്റ് കമാന്‍ഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ ഡോ.നവജ്യോത് ഖോസ…
-
ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 519 പേര് 24 മണിക്കൂറിനിടെ മരിച്ചു. നിലവില്‍ 2,83,407 സജീവ…
-
ആഗോള കൊവിഡ് രോഗികളുടെ എണ്ണം 1.26 കോടി കവിഞ്ഞു. 24 മണിക്കൂറിനിടെ 2.30 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,61,980 പേര് ഇതുവരെ മരിച്ചു. ഒരു ദിവസം മാത്രം 5,357…
-
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ജില്ല കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കടക്കം സമ്പര്‍ക്കത്തിലൂടെ…
-
HealthKerala
സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ പായുന്നു. വെള്ളിയാഴ്ച 416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു, 112 പേര് രോഗമുക്തരായി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം…
-
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെ ഇലക്ട്രീഷ്യന്, ഡ്രൈവര്‍, പൈലറ്റ് വാഹനത്തിലെ ജീവനക്കാരന് എന്നിവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനാലാണ് അദ്ദേഹവും ക്വാറന്റീനില്‍…
-
കൊവിഡിനെതിരെയുള്ള ഫലപ്രദമായ ചികിത്സയായ പ്ലാസ്മ തെറാപ്പി ചികിത്സ എറണാകുളം മെഡിക്കല്‍ കോളേജിലും ലഭ്യമാകും. മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ രോഗം ഭേദമായ വരില്‍ നിന്നും രക്തം സ്വീകരിച്ച് അതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന…
-
District CollectorErnakulamHealthInformation
എറണാകുളത്ത് സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ചു
സമൂഹ വ്യാപന ഭീഷണിയുള്ള എറണാകുളം ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണ്‍ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇളവ് അനുവദിച്ചു. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ മിനിമം ജീവനക്കാര്‍ മാത്രമേ…
