രാജ്യത്ത് അണ്‍ലോക്ക് നാലിന്റെ കാലാവധി ഇന്ന് അവസാനിക്കും. അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക്…
Health
-
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു , 3347 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 57,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,21,268
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378,…
-
HealthKeralaNewsPolitics
ഇടതു സര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ ഇപ്പോഴത്തെ കേരള മോഡല്‍ ഇന്ത്യക്ക് അപമാനം:മുല്ലപ്പള്ളി
ഇടതു സര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ ഇപ്പോഴത്തെ കേരള മോഡല്‍ ഇന്ത്യക്ക് അപമാനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കാസര്‍ഗോഡ് ഗര്‍ഭിണിക്ക് 14 മണിക്കൂര്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചതും തിരുവനന്തപുരം…
-
Be PositiveBusinessHealthKeralaNews
കോവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തിനായി സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4,000 പിപിഇ കിറ്റുകളും സംഭാവന ചെയ്യുന്നു
by NEWS DESK 3by NEWS DESK 3കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും സര്‍ക്കാരിന് കൈമാറുന്നു. സെപ്റ്റംബര്‍ 29, 2020, ഉച്ചക്ക്…
-
HealthKeralaNews
കൊവിഡ് – സർക്കാരിന് ജനങ്ങളെ വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല: ഡോ: എസ്.എസ്. ലാൽ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ചികിത്സാരംഗത്തെ ഏകോപനമില്ലായ്മ കാരണം സംസ്ഥാനത്ത് ശിശുമരണങ്ങൾ ഉണ്ടാകുന്നത് ആരോഗ്യവകുപ്പ് ക്ഷണിച്ചുവരുത്തിയ പരാജയമാണെന്നും കൊവിഡിൻറെ മറവിൽ മറ്റസുഖങ്ങൾക്ക് ചികിത്സ കിട്ടാതെ മനുഷ്യർ മരിക്കുന്നതിന് ഉത്തരവാദി പൂർണമായും സർക്കാരാണെന്നും ഓൾ ഇന്ത്യ…
-
HealthKeralaNewsPolitics
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ: ആരോഗ്യവകുപ്പ് പൂർണ്ണപരാജയം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഗർഭിണിയായ യുവതിക്ക് ചികിത്സനിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ആരോഗ്യമേഖല താറുമാറായിരിക്കുകയാണെന്ന്…
-
HealthInformationThiruvananthapuram
നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ, മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ
by NEWS DESK 3by NEWS DESK 3നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്. സംസ്ഥാനത്ത് ആദ്യമായി…
-
HealthKeralaNews
ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.…
-
HealthKeralaNews
കോവിഡ് രണ്ടാം തരംഗം; കേരളം അതീവ ജാഗ്രത കാണിക്കേണ്ട സമയം, രോഗം കൂടാന്‍ സാധ്യതയെന്ന് മന്ത്രി കെകെ ശൈലജ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരും. പലരാജ്യങ്ങളും വീണ്ടും ലോക്ഡൗണിലേക്ക് കടന്നിരിക്കുന്നു, പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും മന്ത്രി…
-
HealthKeralaNews
അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനര്ജന്മം
by വൈ.അന്‍സാരിby വൈ.അന്സാരിആസ്റ്റര് മെഡ്സിറ്റിയിലെ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്ജന് ഡോ. മൂസാകുഞ്ഞി, സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തേഷ്യോളജിസ്റ്റ് ഡോ. സുരേഷ് ജി. നായര്‍ എന്നിവര്‍ അടങ്ങിയ മെഡിക്കല്‍ സംഘമാണ് ഈ നേട്ടം കൈവരിച്ചത്.…
