കോഴിക്കോട്: ലോകമെങ്ങുമുള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ ‘ആസ്റ്റര്‍ ദില്‍സെ’ എന്ന പേരില്‍ നൂതന പദ്ധതി ആരംഭിക്കുന്നു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ്…
Health
-
-
HealthKeralaNews
ഇന്ന് മുതല്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍; പൊലീസ് പരിശോധന ശക്തമാക്കും, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളില്‍ കോവിഡ് ജാഗ്രത കര്‍ശനമായി…
-
HealthNationalNews
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. മഹാരാഷ്ട്രയില്‍ 55,000 കടന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍…
-
HealthMetroMumbaiNationalNews
കോവിഡ് വ്യാപനം രൂക്ഷം: മുംബൈയില്‍ 144 പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെയാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍…
-
HealthNationalNews
കോവിഡ് വ്യാപനം രൂക്ഷം: ആറ് സംസ്ഥാനങ്ങളില്‍ ഭാഗിക നിയന്ത്രണം; രാജ്യവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ല, സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം
by NEWS DESK 3by NEWS DESK 3കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കര്‍ണാടകയും ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം…
-
ErnakulamHealthLOCAL
‘ഈ യുവാവിനെ ഒന്ന് സഹായിക്കാമോ…’; കരള്‍ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ കുടുംബം…
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: ആരും വായിക്കാതെയും സഹായിക്കാതെയും പോകരുത്. കരള്‍ രോഗത്താല്‍ വളരെ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി സാമ്പത്തിക സഹായം തേടുന്നു. വളരെ അത്യാവശ്യമായി ഒരു…
-
HealthKeralaNews
45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് ഏപ്രില്‍ ഒന്ന് മുതല്‍: ദിവസേന 2.50 ലക്ഷം പേര്‍ക്ക്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങും. ഇതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദിവസേന 2.50 ലക്ഷം പേര്‍ക്ക് എന്ന തോതില്‍ 45…
-
ഒരു തരത്തിൽ: 20555 ൽ തന്നെ -193-ൽ. 263, ഓവർ സെറ്റ് 267, സെർ 222, ഓവർ 222, ഓവർ റൈറ്റ് 198, എർത്ത് എർത്ത് 166, സെറ്റ് 166,…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം…
-
HealthNationalNews
രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; രാജ്യത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം നാല് കോടി കടന്നു
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍…
