സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ട് ദിവസത്തേക്കുള്ള വാക്സിനാണ് സ്റ്റോക്കുള്ളത്. ഇന്ന് വാക്സിന് വന്നില്ലെങ്കില്‍ വാക്സിന് ക്യാമ്പയിന് പ്രയാസത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. താല്‍ക്കാലിക ക്രമീകരണത്തിന്റെ ഭാഗമായി…
Health
-
-
HealthNationalNews
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം; 24 മണിക്കൂറിനുള്ളില്‍ 1,68,912 പുതിയ കേസുകള്‍, കൊവിഡ് അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്
by NEWS DESK 3by NEWS DESK 3രാജ്യത്ത് കുത്തനെ ഉയര്‍ന്ന് കൊവിഡ് കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ 1,68,912 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 904 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍…
-
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ…
-
ErnakulamHealthLOCAL
ലോകാരോഗ്യ ദിനാചരണം: ആസ്റ്റര്‍ മെഡ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റര്‍ മെഡ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. റൈഡ് ഫോര്‍ ഗുഡ് ഹെല്‍ത്ത് എന്ന പേരില്‍ സംഘടിപ്പിച്ച സൈക്ലത്തോണ്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച് ക്വീന്‍സ്…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം…
-
HealthKeralaNews
രണ്ടുരോഗികള്‍ക്ക് ഒരേസമയം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, അഞ്ചുരോഗികളില് മൃതസഞ്ജീവനിയായി അക്സനോ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഒരേസമയം രണ്ടുരോഗികള്‍ക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ജോനകപ്പുറം സ്വദേശി അക്സനോയുടെ വൃക്കകളാണ് മെഡിക്കല്‍…
-
HealthNationalNews
രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
by NEWS DESK 3by NEWS DESK 3രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകളും 794 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ…
-
HealthKeralaNews
കൊവിഡ്: പ്രതിരോധം കടുപ്പിക്കുമെന്ന് മന്ത്രി കെ. കെ ശൈലജ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ്…
-
HealthKeralaNewsPolitics
മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു , കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മകൾ വീണ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്. മുഖ്യമന്ത്രി…
-
HealthKeralaNews
കോവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ല; വിശദീകരണവുമായി ചീഫ് സെക്രട്ടറി
by NEWS DESK 3by NEWS DESK 3വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്…
