സംസ്ഥാനത്ത് വാക്സിനേഷന് മുന്‍ഗണന പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി. 18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവര്ക്കും വാക്സിന് നല്‍കും. കിടപ്പ് രോഗികള്‍, ഹജ്ജ് തീര്‍ത്ഥാടകര്‍ എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാനത്ത്…
Health
-
-
Health
ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ല; ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്ടിപിസിആര് നിരക്ക് 500 രൂപയാക്കിയതിനെതിരെ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ ബഞ്ച് വിധിയ്ക്കെതിരെയാണ് അപ്പീല്‍. നിരക്ക് നിശ്ചയിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്ന് ലാബ് ഉടമകള്‍ ഹര്‍ജിയില്‍…
-
HealthKeralaNews
കിടപ്പ് രോഗികളുടെ വാക്സിനേഷന്: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: 45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും…
-
Be PositiveErnakulamHealth
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തന്റെ ഓണറേറിയം വിനിയോഗിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ ലഭിക്കുന്ന രണ്ട് മാസത്തെ ഓണറേറിയം ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചു ബ്ലോക്ക് പഞ്ചായത്തംഗം. മൂവാറ്റുപുഴ…
-
HealthKeralaNews
ആശ്വാസ കണക്ക്; ഇന്ന് 19,894 പേര്‍ക്ക് കൊവിഡ്; 18,571 പേര്‍ക്ക് സമ്പര്‍ക്കം, 29,013 പേര്‍ക്ക് രോഗമുക്തി; മരണം 186
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് ഇന്ന് 19,894 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306,…
-
Be PositiveHealthKeralaLIFE STORYNewsPoliticsSuccess Story
പ്രതിസന്ധികളിലെ നേതൃപാടവം: മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച്ഡബ്ല്യു ജനനി പുരസ്കാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് 2021 ലെ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച്ഡബ്ല്യു ജനനി പുരസ്കാരം. കൊവിഡ് മഹാമാരി ഉള്‍പ്പെടെ നിരവധി പൊതുജനാരോഗ്യ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാന്‍ കേരളത്തെ…
-
HealthNewsWorld
വിയറ്റ്നാമില്‍ പുതിയ കൊവിഡ് വൈറസിനെ കണ്ടെത്തി; അതിവ്യാപന ശേഷിയെന്ന് ഗവേഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളിയായി മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമിലാണ് കണ്ടെത്തിയത്. ഗവേഷകരാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ…
-
HealthKeralaNews
ഒന്നാം വാര്‍ഷികത്തില്‍ അഭിമാനത്തോടെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി; ചികിത്സാ സഹായം നല്‍കിയത് 22.1 ലക്ഷം പേര്‍ക്ക്; കോവിഡ് രോഗികള്‍ക്ക് 132.61 കോടിയുടെ സൗജന്യ ചികിത്സ; ജീവനക്കാരെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി…
-
1990-കളുടെ തുടക്കത്തിലാണ് നാനോടെക്നോളജി ആരോഗ്യ മേഖലയിലേക്ക് എത്തുന്നത്. മൈക്രോ മീറ്ററിനേക്കാള്‍ വളരെ കുറവായ അളവുകളില്‍ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വ്യത്യസ്തമായതൊന്ന് സംഭവിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യ മേഖലയില്‍ നാനോടെക്നോളജി കുതിച്ചുയരാന്‍ സഹായിച്ചത്. ചില…
-
ErnakulamHealthLOCAL
കോവിഡ് രോഗികള്‍ക്ക് സൗജന്യ ടെലി കണ്സള്ട്ടേഷന് സേവനവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ വീഡിയോ ടെലി കണ്സള്ട്ടേഷന് സേവനം ഒരുക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് കൃത്യമായ വൈദ്യോപദേശം ലഭിക്കുന്നതില്‍ ബുദ്ധിമുട്ട്…
