ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന പ്രവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കി യുഎഇ. ഇന്ത്യയിൽ കോവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ യു.എ.ഇ നീട്ടി. കഴിഞ്ഞ ഏപ്രില്‍…
Health
-
-
HealthNationalNews
കോവിഡ് വാക്സിൻ: കേന്ദ്രം പുതിയ മാർഗരേഖ പുറപ്പെടുവിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്രം പുതിയ മാർഗരേഖ പുറപ്പെടുവിച്ചു. ജനസംഖ്യ, രോഗവ്യാപനതോത്, വാക്സിനേഷൻ്റെ പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം സൗജന്യമായി വാക്സിൻ…
-
CinemaHealthMalayala CinemaSocial Media
എല്ലാ പൗരന്മാര്ക്കും വാക്സീന് സൗജന്യമാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രശംസിച്ച് നടൻ ഷെയ്ന് നിഗം
by NEWS DESK 3by NEWS DESK 3ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും വാക്സീന് സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രശംസിച്ച് നടൻ ഷെയ്ന് നിഗം.18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സീന് നല്‍കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചത്.…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 21,921 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,47,830; ആകെ രോഗമുക്തി നേടിയവര്‍ 24,83,992, പുതിയ ഹോട്ട് സ്പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട്…
-
കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടും. 12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ…
-
EuropeHealthNewsWorld
ഓസ്ട്രേലിയയിലെ കൊവിഡ് വാക്സിനേഷന് നിരക്ക് കൂടി; നാളെ മുതല്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് ലഭിക്കും
by NEWS DESK 3by NEWS DESK 3ഓസ്ട്രേലിയ :ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിനേഷന് നിരക്ക് ക്രമാധിതമായ തോതില്‍ ഉയരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എട്ടര ലക്ഷത്തോളം ഡോസ് വാക്സിനാണ് നല്‍കിയെന്നും…
-
ArticlesFloodHealthKatha-KavithaKerala
കൊറോണയുടേയും കാലം തെറ്റിയ കാലവര്‍ഷ ഭീകരതയേയും ഓര്‍മ്മിപ്പിക്കുന്ന അനിതാ രാമചന്ദ്രന്റെ കവിത “ഇതും കടന്നുപോകും” ശുഭപ്രതീക്ഷയേകുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികാലമെത്ര കോമരങ്ങളാടുന്നു കാലാവസ്ഥയും കെടുതികൾ വിതക്കുന്നു കൊറോണയൊ വില്ലനായെത്തി കൂട്ടിനായി കറുത്തും വെളുത്തും ഫംഗസുകൾ കാണുന്നവയേറെ ഭീതിതമെങ്കിലുമീ കാലവും കടന്നുപോകും കലികാലത്തിന്നറുതിയെന്നോണം കാലം കലിതുള്ളി പെരുമ കാട്ടുന്നു കാലാന്തരേ കായത്തിൻ…
-
HealthNationalNews
മാനഭംഗകേസ് പ്രതി: വിവാദ ആൾദൈവം ഗുര്‍മീത് റഹീമിന് കൊവിഡ് സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3സ്വയം ആള്‍ദൈവം എന്ന പേരിൽ വിവാദങ്ങൾ സൃഷ്ട്ടിച്ച ഗുര്‍മീത് റഹീമിന് കൊവിഡ് സ്ഥിരീകരിച്ചു. മാനഭംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ, ഇയാൾക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ കഴിഞ്ഞ…
-
HealthNationalNews
ആശ്വാസം; രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 60 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; 24 മണിക്കൂറില്‍ 1.14 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. തുടര്‍ച്ചയായ 10 മത് ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14, 460 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.…
-
HealthKeralaNewsPolitics
40 വയസിന് മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15ന് അകം ആദ്യ ഡോസ് വാക്സിന്; 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളത്: മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 340 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സിന് നല്കാന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45…
