ഓസ്ട്രേലിയ :ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിനേഷന് നിരക്ക് ക്രമാധിതമായ തോതില്‍ ഉയരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എട്ടര ലക്ഷത്തോളം ഡോസ് വാക്സിനാണ് നല്‍കിയെന്നും…
Health
-
-
ArticlesFloodHealthKatha-KavithaKerala
കൊറോണയുടേയും കാലം തെറ്റിയ കാലവര്‍ഷ ഭീകരതയേയും ഓര്‍മ്മിപ്പിക്കുന്ന അനിതാ രാമചന്ദ്രന്റെ കവിത “ഇതും കടന്നുപോകും” ശുഭപ്രതീക്ഷയേകുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികാലമെത്ര കോമരങ്ങളാടുന്നു കാലാവസ്ഥയും കെടുതികൾ വിതക്കുന്നു കൊറോണയൊ വില്ലനായെത്തി കൂട്ടിനായി കറുത്തും വെളുത്തും ഫംഗസുകൾ കാണുന്നവയേറെ ഭീതിതമെങ്കിലുമീ കാലവും കടന്നുപോകും കലികാലത്തിന്നറുതിയെന്നോണം കാലം കലിതുള്ളി പെരുമ കാട്ടുന്നു കാലാന്തരേ കായത്തിൻ…
-
HealthNationalNews
മാനഭംഗകേസ് പ്രതി: വിവാദ ആൾദൈവം ഗുര്‍മീത് റഹീമിന് കൊവിഡ് സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വയം ആള്‍ദൈവം എന്ന പേരിൽ വിവാദങ്ങൾ സൃഷ്ട്ടിച്ച ഗുര്‍മീത് റഹീമിന് കൊവിഡ് സ്ഥിരീകരിച്ചു. മാനഭംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ, ഇയാൾക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ കഴിഞ്ഞ…
-
HealthNationalNews
ആശ്വാസം; രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 60 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; 24 മണിക്കൂറില്‍ 1.14 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. തുടര്‍ച്ചയായ 10 മത് ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14, 460 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.…
-
HealthKeralaNewsPolitics
40 വയസിന് മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15ന് അകം ആദ്യ ഡോസ് വാക്സിന്; 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളത്: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപം40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സിന് നല്കാന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45…
-
CinemaHealthNews
വിവാദമായ പ്രസ്താവനക്ക് ഒടുവിൽ കോവിഡ് മുക്തയായ നടി കാങ്കണയുടെ വാക്കുകൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊറോണ വൈറസ് അത്ര വലിയ കുഴപ്പക്കാരനല്ലെന്നും വെറും ജലദോഷ പനിയാണെന്നുമായിരുന്നു കോവിഡ് ബാധിത ആവുന്നതിന് മുൻപ് നടി കങ്കണയുടെ വാദം. എന്നാല്‍ താന്‍ വിചാരിച്ച പോലെ വൈറസ് അത്ര നിസാരക്കാരനല്ലെന്ന്…
-
Be PositiveErnakulamHealth
സംസ്ഥാനത്താദ്യമായി കോവിഡ് കെയര്‍ അറ്റ് ഹോം പദ്ധതിയിലൂടെ മാതൃകയായി മൂവാറ്റുപുഴ; പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണിയുടെ പ്രവര്‍ത്തനം ശ്രദ്ദേയമാവുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: സംസ്ഥാനത്താദ്യമായി കോവിഡ് കെയര്‍ അറ്റ് ഹോം പദ്ധതിയിലൂടെ കോവിഡ് പ്രിതിരോധത്തിന് മാതൃകയാവുകയാണ് മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി. ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍…
-
HealthKeralaNewsPolitics
സൗജന്യ വാക്സീന് 1000 കോടി; എല്ലാ സിഎച്ച്സികളിലും ഐസലേഷന്‍ വാര്‍ഡ്; വാക്സിന് നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ധനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. പതിനെട്ട് വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്സിന് നല്‍കാനായി 1000 കോടി അനുവദിക്കും. 500…
-
HealthLOCALThrissur
നട്ടെല്ലിനേല്‍ക്കുന്ന പരിക്ക് മൂലം കിടപ്പു രോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന സ്പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യ മേഖലയിലും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇരിങ്ങാലക്കുട: നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പു രോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനിലാണ് (നിപ്മര്‍)…
-
HealthNationalNews
രണ്ടാമത്തെ ഇന്ത്യന്‍ നിര്‍മിത വാക്സിനെത്തുന്നു; ബയോളജിക്കല്‍ ഇ വാക്സിന് 30 കോടി ഡോസ് ബുക്ക് ചെയ്ത് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംവാക്സിനേഷന് വേഗത്തിലാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ കമ്പനിയുടെ വാക്സിന് ഡോസുകള്‍ ബുക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള വാക്സിന്റെ 30 കോടി ഡോസാണ് സര്‍ക്കാര്‍ മുന്‍കൂര്‍ ബുക്കിങ് നടത്തിയത്.…
