ന്യൂഡല്ഹി: ഈ വര്ഷം അവസാനത്തോടെ രാജ്യത്തെല്ലാവര്ക്കും പ്രതിരോധ കുത്തിവെപ്പ് നടത്താനാവശ്യമായ വാക്സിന് ലഭ്യമാകുമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇപ്പോഴുള്ള ഊര്ജസ്വലത വാക്സിനേഷൻ്റെ കാര്യത്തില് നിലനിര്ത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.…
Health
-
-
HealthKeralaNewsPolitics
സംസ്ഥാനത്ത് ഞായറാഴ്ച ആരാധനാലയങ്ങളില് പ്രാര്ത്ഥനയ്ക്ക് അനുമതി നൽകി: ഒരു സമയം 15 പേര്ക്ക് പങ്കെടുക്കാം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഞായറാഴ്ച ആരാധനാലയങ്ങളില് പ്രാര്ത്ഥന നടത്താന് അനുമതിയായി. ഒരു സമയം 15 പേര്ക്ക് മാത്രമേ ആരാധനാലയത്തില് പ്രവേശിക്കാന് കഴിയുള്ളു. നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള് പാലിച്ച് ആരാധനാലയങ്ങളില് പ്രാര്ത്ഥന…
-
DelhiHealthNationalNews
കൊവിഡ് വാക്സിന് ജോണ്സണ് ആൻഡ് ജോണ്സണ് ജൂലൈയോടെ ഇന്ത്യയിലെത്തും; ഒരു ഡോസിന് 1800 ലേറെ രൂപ
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: ജോണ്സണ് ആൻഡ് ജോണ്സണ് (ജെ.ആന്റ് ജെ) വികസിപ്പിച്ച കൊവിഡ് വാക്സിന് ജൂലൈയോടെ ഇന്ത്യയില് എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു. മറ്റ് വാക്സിനുകള് രണ്ട് ഡോസ് എടുക്കേണ്ടി വരുമ്പോൾ ജെ…
-
HealthKeralaNews
കേരളത്തില് ന്ന് 12,118 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 11,124 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര് 1,01,102
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില് ഇന്ന് 12,118 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര് 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ…
-
DeathHealthNational
തമിഴ്നാട്ടില് കൊവിഡ് ഡെല്റ്റാ പ്ലസ് 9 പേർക്ക് സ്ഥികരിച്ചു; ആദ്യ മരണം മധുരയിൽ
by NEWS DESK 3by NEWS DESK 3മധുര: കൊവിഡ് ഡെല്റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച് തമിഴ്നാട്ടില് ഒരാള് മരിച്ചു. മധുര സ്വദേശിയായ പുരുഷൻ്റെ മരണകാരണം ഡെല്റ്റാ പ്ളസ് വകഭേദമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം.എ സുബ്രമണ്യം അറിയിച്ചു.…
-
HealthKeralaNewsPolitics
സംസ്ഥാനത്തെ രണ്ട് മെഡിക്കല് കോളേജുകളിലായി 10 സൂപ്പര് സ്പെഷ്യാലിറ്റി സീറ്റുകള്ക്ക് അനുമതി നല്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ രണ്ട് മെഡിക്കല് കോളേജുകളിലായി 10 പി.ജി. സൂപ്പര് സ്പെഷ്യാലിറ്റി സീറ്റുകള്ക്ക് നാഷണല് മെഡിക്കല് കമ്മീഷന് അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തൃശൂര് മെഡിക്കല്…
-
HealthNationalNews
കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തേക്കാള് കഠിനമായിരിക്കില്ല എന്ന് ഐസിഎംആര്
by NEWS DESK 3by NEWS DESK 3കൊവിഡ് രണ്ടാം തരംഗം ഇപ്പോൾ നിയന്ത്രണ വിധേയമായെങ്കിലും കോവിഡിൻ്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധര് തള്ളിക്കളയുന്നില്ല.എന്നാൽ ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ അത്ര ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ്…
-
HealthKeralaNationalNewsPolitics
കോവിഡ് ധനസഹായത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും മരണമടഞ്ഞവരുടെ കുടുംബത്തിനും നല്കുന്ന നഷ്ടപരിഹാര തുകയ്ക്ക് കേന്ദ്ര സര്ക്കാര് നികുതി ഇളവ് പ്രഖ്യാപിച്ചു. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019…
-
ErnakulamHealthLOCAL
കാന്സറിനെ തുടര്ന്ന് അണ്ഡാശയം നീക്കം ചെയ്ത യുവതി ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ രണ്ട് വര്ഷം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്കി
by NEWS DESK 3by NEWS DESK 3കൊച്ചി:അണ്ഡാശയത്തില് കാന്സറാണെന്ന് ഡോക്ടര്മാര് പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വര്ഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭര്ത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാന്സര് ചികിത്സയുടെ ഭാഗമായി…
-
DeathHealthMumbaiNational
കോവിഡ് 19 ഡെല്റ്റ പ്ലസ്: മഹാരാഷ്ട്രയിൽ വീണ്ടും മരണം റിപ്പോര്ട്ട് ചെയ്തു
by NEWS DESK 3by NEWS DESK 3ന്യുഡല്ഹി: കോവിഡ് 19 ഡെല്റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള് കൂടി മരിച്ചു. മഹാരാഷ്ട്രയിലാണ് അവസാനമായി മരണം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. രത്നഗിരിയില് 80 വയസ്സുള്ള സ്ത്രീയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രി…
