സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി 10 പി.ജി. സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍…
Health
-
-
HealthNationalNews
കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തേക്കാള്‍ കഠിനമായിരിക്കില്ല എന്ന് ഐസിഎംആര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് രണ്ടാം തരംഗം ഇപ്പോൾ നിയന്ത്രണ വിധേയമായെങ്കിലും കോവിഡിൻ്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.എന്നാൽ ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ അത്ര ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ്…
-
HealthKeralaNationalNewsPolitics
കോവിഡ് ധനസഹായത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും മരണമടഞ്ഞവരുടെ കുടുംബത്തിനും നല്കുന്ന നഷ്ടപരിഹാര തുകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019…
-
ErnakulamHealthLOCAL
കാന്‍സറിനെ തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്ത യുവതി ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ രണ്ട് വര്‍ഷം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:അണ്ഡാശയത്തില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭര്‍ത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി…
-
DeathHealthMumbaiNational
കോവിഡ് 19 ഡെല്‍റ്റ പ്ലസ്: മഹാരാഷ്ട്രയിൽ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യുഡല്ഹി: കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മഹാരാഷ്ട്രയിലാണ് അവസാനമായി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രത്നഗിരിയില്‍ 80 വയസ്സുള്ള സ്ത്രീയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രി…
-
HealthNationalNewsPolitics
രാജ്യത്തെ വാക്സിന് വിതരണത്തിലെ മൃതു സമീപനം ആശങ്കപ്പെടുത്തുന്നു എന്ന് സോണിയ ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്തെ വാക്സിന് വിതരണത്തില്‍ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് മൂന്നാം തരംഗം നേരിടാന്‍ തയാറെടുക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ…
-
HealthKeralaNationalNews
രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ രാജ്യത്ത് ആരംഭിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിച്ചേക്കും. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്സിനേഷൻ നൽകി തുടങ്ങുക. കുട്ടികൾക്കായുള്ള വാക്സിൻ്റെ രണ്ടാംഘട്ടവും- മൂന്നാംഘട്ടവും പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ ആയിരിക്കും വാക്സിനേഷൻ കൊടുത്ത്…
-
HealthKeralaNews
രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുന്നു; സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലാകും വാക്സിനേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുന്നു. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലാകും വാക്സിനേഷന് ആരംഭിക്കുക. കുട്ടികള്‍ക്കായുള്ള വാക്സിന്റെ രണ്ടാംഘട്ട- മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വാക്സിനേഷന് ആരംഭിക്കും. കുട്ടികളുടെ വാക്സിനേഷന്…
-
HealthKeralaNewsPolitics
ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി; രണ്ടുഡോസും സ്വീകരിച്ചവര്‍ കാല് കോടിയിലധികം, പ്രതിദിന വാക്സിനേഷന് രണ്ട് ലക്ഷത്തിന് മുകളിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഒന്നും…
-
CareerEducationHealthKeralaPolitics
മെഡിക്കല്‍ വിദ്യർത്ഥികളുടെ ക്ലാസുകള്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും; വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ഉടന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിക്കും. അവരുടെ വാക്സിനേഷന് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോളേജ്…
