തിരുവനന്തപുരം: സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും, കൊവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് പരമാവധി സഹായം…
Health
-
-
HealthNationalNewsPolitics
സൈക്കോവ്-ഡി വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡിസിജിഐയെ സമീപിച്ച് സൈഡസ് കാഡില; 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യുഡല്ഹി: തദ്ദേശീയമായി നിര്‍മ്മിച്ച സൈക്കോവ്-ഡി കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് വേണ്ടി നിര്‍മ്മാതാക്കള്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി തേടി. മരുന്നു നിര്‍മ്മാതാക്കളായ സെഡസ് കാഡിലയാണ് അനുമതി…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 11,808 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,00,881; ആകെ രോഗമുക്തി നേടിയവര്‍ 28,09,587, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകള്‍ പരിശോധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ…
-
HealthKeralaNationalNewsTravels
അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്താരഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ വീണ്ടും നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതേസമയം, കാർഗോ വിമാനങ്ങളും…
-
HealthKeralaNewsPoliticsTravels
ടൂറിസം മേഖലയില്‍ സമ്പൂർണ്ണ വാക്സിനേഷന് നടപ്പാകും; ഘട്ടം ഘട്ടമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായ മേഖലയിൽ ഒന്നാണ് ടൂറിസം. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കാൻ ഒരുങ്ങുകയാണ് സർക്കാർ. അതോടൊപ്പം തന്നെ ടൂറിസം മേഖലയില്‍…
-
CourtDeathHealthNationalNewsPolitics
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം; ആറുമാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കാണമെന്നും സുപ്രീംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് ആറുമാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്കി. എത്ര തുകയെന്നതില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാമെന്നും നഷ്ടപരിഹാരം നൽകാൻ…
-
HealthNationalNewsWorld
കൊവാക്സിൻ കോവിഡ് ഡെൽറ്റ വകഭേദത്തിന് ഫലപ്രദമെന്ന് യുഎസ് ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ തെളിഞ്ഞു. ആൽഫ, ഡേറ്റ വേരിയൻ്റുകളിൽ കൊവാക്സിൻ ഫലപ്രദമാണെന്ന് എൻഐഎച്ച്…
-
DelhiFoodHealthNationalNews
ഭക്ഷണവും വിദ്യാഭ്യാസവും മൗലികാവകാശമെന്ന് സുപ്രീംകോടതി; കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം നല്കാന് സമൂഹ അടുക്കള രൂപീകരിക്കണം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഭക്ഷണത്തിനുള്ള അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമാണെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പു നല്കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും ഉള്‍പ്പെടുമെന്നും ജസ്റ്റിസുമാരായ അശോക്…
-
Be PositiveHealthNationalNews
ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് രാജ്യത്ത് വിതരണം ചെയ്യുന്നതിന് കമ്പനി കേന്ദ്രവുമായി ചര്‍ച്ചയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ വാക്സിനുകൾ ഇറക്കുന്നതിനെ കുറിച്ച് ചർച്ച നടക്കുകയാണ്. മൊഡേണ കൊവിഡ് വാക്സിന് പിന്നാലെ ഇന്ത്യയില്‍ കൂടുതല്‍ വാക്സിനുകള്‍ ഉടന്‍ എത്തിയേക്കും. നിയന്ത്രിത ഉപയോഗത്തിന്…
-
HealthKozhikodeLOCALNews
കോഴിക്കോട് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു; നാല് പേർ ചികിത്സയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുക്കത്ത് 4 പേർക്ക് കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ള നാല് പേർക്കാണ് സ്ഥിരീകരിച്ചത്. മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്ററില്‍ ടെസ്റ്റ് നടത്തി…
