മൂവാറ്റുപുഴ: പ്രമുഖ ടെക്സ്റ്റൈല്‍സ് ബ്രന്റായ ‘കെയര്‍’ സാമൂഹിക സേവന കൂട്ടായ്മയായ ആശ്രയം യു.എ.ഇയുമായി ചേര്‍ന്ന് പ്രളയ ദുരിത ബാധിതരായ ആയിരം കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ…
Flood
-
-
കൊച്ചി: പ്രളയക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പഞ്ചായത്തുകളില്‍ പുരോഗമിച്ച് വരുന്നു. കോളേജ് വിദ്യാര്‍ത്ഥികളായ വോളണ്ടിയര്‍മാര്‍ ഐടി മിഷന്റെ റീബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് വിവര ശേഖരണം നടത്തുന്നത്.…
-
FloodKerala
1400 കോടിയും കവിഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി റെക്കോഡിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ലോകം കേട്ടൂ. കേരളത്തിന് കൈത്താങ്ങായി രൂപൂകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1400 കോടി കവിഞ്ഞു. ഓഗസ്റ്റ് 9നാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന…
-
Flood
പ്രളയം: ‘ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ള’; സര്‍ക്കാരിനെതിരെ ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ്…
-
ErnakulamFloodPolitics
ദുരിതാശ്വാസത്തിന്റെ പേരില്‍ പറവൂരില്‍ സര്‍ക്കാര്‍ പിടിച്ചുപറി: മുസ്ലിം ലീഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപറവൂര്: പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കെടുതികള്‍ ഉണ്ടായ സ്ഥലമെന്ന് സര്‍ക്കാര്‍ തന്നെ വിശേഷിപ്പിക്കുന്ന പറവൂരില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയില്‍പരം രൂപ വാങ്ങിയെടുത്തത് സര്‍ക്കാരിന്റെ പിടിച്ചുപറിയാണെന്ന്…
-
Flood
പ്രളയം: ജോയ് ആലുക്കാസ് ഗ്രൂപ്പ് 250 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: നൂറ്റാണ്ടിന്റെ പ്രളയം തകര്‍ത്തുകളഞ്ഞ കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ 250 വീടുകളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പും കൈകോര്‍ക്കുന്നു. 15 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിലെ…
-
FloodPolitics
കൈനീട്ടിയെ സഹായിക്കുവെന്ന കാഴ്ചപാടില്‍ നിന്ന് നമ്മള് മാറണം: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൈനീട്ടിയെ സഹായിക്കുവെന്ന കാഴ്്ചപാടില് നിന്ന് നമ്മള് മാറണമെന്ന് റിട്ട. ജസ്റ്റി്സ് കെമാല്‍ പാഷ പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ മത്സ്യ തൊഴിലാളികള്‍ ഓടിയെത്തിയപോലെ അവരുടെ ബുദ്ധിമുട്ടുകളില്‍ അവിടേക്ക് ഓടി എത്താനുള്ള…
-
മൂവാറ്റുപുഴ: പെരുമറ്റം വി.എം പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളില്‍നിന്ന് സ്വരൂപിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സ്കൂളില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് ഹാജി പി.എം.അമീറലി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍…
-
Flood
പ്രളയ ദുരന്തമുഖത്ത് സ്തുത്യര്‍ഹ സേവനം നടത്തിയ ധീര വ്യക്തിത്വങ്ങളെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ആദരിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് എറണാകുളം ജില്ലാ കമ്മിറ്റി പ്രളയ ദുരന്തമുഖത്ത് സ്തുത്യര്‍ഹ സേവനം നടത്തിയ ധീര വ്യക്തിത്വങ്ങളെ ആദരിക്കുമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ജില്ലാ ജനറല്‍ സെക്രട്ടറി നിയാസ്…
-
BusinessFlood
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് 25 ലക്ഷം രൂപ നല്കി
സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങുമായി ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. കമ്പനി എം.ഡി ഡോ.ജോണ്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍…