തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കുളള നാമനിര്‍ദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരത്ത് 13…
Election
-
-
ElectionKeralaPolitics
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ എ പി സുന്നി വിഭാഗം യുഡിഎഫിനെ പിന്തുണച്ചേക്കും
by NEWS DESK 3by NEWS DESK 3കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ എ പി സുന്നി വിഭാഗം ഇക്കുറി യുഡിഎഫിനെ പിന്തുണച്ചേക്കും. മണ്ഡലത്തിൽ 16,000ത്തോളം വോട്ടുകൾ ഉണ്ടെന്നാണ് എ പി വിഭാഗത്തിന്റെ അവകാശവാദം. ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ എല്ലാ…
-
തിരുവനന്തപുരം: എൽഡിഎഫ് മണ്ഡലം കണ്‍വെൻഷനുകൾ ഇന്ന് മുതൽ. അരൂർ, കോന്നി മണ്ഡലം കണ്‍വെൻഷനുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. പാലാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ വർധിത ആവേശത്തിലാണ് സിപിഎം. കണ്‍വെൻഷനുകളിലേക്ക്…
-
ElectionKeralaPolitics
കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ബിജെപിയില്‍ അനിശ്ചിതത്വം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലി ബിജെപിയില്‍ അനിശ്ചിതത്വം. കുമ്മനത്തിനായുള്ള പ്രചാരണങ്ങള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഘടകത്തിനു നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവിലെത്തി…
-
ElectionKeralaPolitics
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് കുമ്മനം രാജശേഖരന് സമ്മതമറിയിച്ചിട്ടുണ്ടെന്നും ഒ.രാജഗോപാല്‍ അറിയിച്ചു. നാളെ മുതല്‍ കുമ്മനം പ്രചാരണത്തിനിറങ്ങുമെന്നും…
-
ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് ടി.ജെ. വിനോദും വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറും കോന്നിയില്‍ പി മോഹന്‍രാജും അരൂരില്‍ ഷാനിമോള്‍ ഉസ്മാനുമാണ് സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ ദിവസം…
-
Election
ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയി? പരിശോധിക്കണമെന്ന് ജോസ് കെ മാണി
by വൈ.അന്‍സാരിby വൈ.അന്സാരിപാലയില് ബിജെപി വോട്ടില്‍ വന്‍ ചോര്‍ച്ചയെന്ന് യുഡിഎഫ്. ജനവിധി പൂര്‍ണമായി മാനിക്കുന്നുവെന്ന് ജോസ് കെ മാണി. പരാജയ കാരണം വസ്തുതാപരമായി പരിശോധിച്ച് കേരള കോണ്‍ഗ്രസും യുഡിഎഫും വീഴ്ചകളുണ്ടെങ്കില്‍ തിരുത്തും. ഈ…
-
Election
പാലയിലെ മാണിക്യം: അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തി പാല, കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
by വൈ.അന്‍സാരിby വൈ.അന്സാരികേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു പാലയില്‍ നടന്നത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പാലയില്‍ ഇത്തവണ ചെങ്കൊടി പാറി. അരനൂറ്റാണ്ടിന്റെ ചരിത്രമാണ് പഴങ്കഥയായത്. 54വര്‍ഷം നീണ്ടുനിന്ന യുഡിഎഫ് കുതിപ്പാണ് കൂപ്പുകുത്തിയത്. പുതിയ പാലാ നിയമസഭാ…
-
കോട്ടയം : കെ.എം മാണിയുടെ പിന്‍ഗാമിയായി പാലയില്‍ ഇനി മാണി സി.കാപ്പന്. പാലായുടെ മാണിക്യമാകാനുള്ള കടുത്ത മത്സരത്തില്‍ 2943 വോട്ടുകള്‍ നേടിയാണ് മാണി. സി കാപ്പന് സീറ്റുപിടിച്ചെടുത്തത്. കാപ്പന് തിരുത്തിയത്…
-
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ ഫലസൂചനകള്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം. 9റൗണ്ട് കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 4299 വോട്ടുകള്‍ക്ക് മുന്നില്‍. ഇടക്കൊരുവട്ടമാണ് കാപ്പന്റെ ലീഡ്…
