ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രര്വത്തനങ്ങള്ക്കെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ മതപരമായ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത…
Election
-
-
ElectionKeralaNiyamasabha
ഉപതെരഞ്ഞെടുപ്പ് : പോലീസ് വിന്യാസം പൂര്‍ത്തിയായി; സുരക്ഷാചുമതല 3696 പോലീസ് ഉദ്യോഗസ്ഥര്‍ക്ക്
തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വ്വവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. അഞ്ച് മണ്ഡലങ്ങളിലുമായി 3696 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 33…
-
തിരുവനന്തപുരം: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 സീറ്റുകളിലും വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കുമെന്ന് ഭാരവാഹികള്‍ അരിയിച്ചു. സംഘപരിവാര്‍ ഫാസിസത്തിനും ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനുമെതിരായ ജനവിധിയാകണം ഉപതെരഞ്ഞെടുപ്പെന്നും വെല്‍ഫയര്‍ പാര്‍ട്ടി…
-
ElectionKeralaPathanamthittaPolitics
കോന്നി ഉപതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്ന് എ പി അബ്ദുള്ളക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോന്നി: കോന്നി ഉപതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്ന് എ പി അബ്ദുള്ളക്കുട്ടി. പോളിംഗ് സ്റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചില്‍ കുത്താനുള്ള അവസരമാണ് ഇതെന്നും…
-
ElectionErnakulamKeralaPolitics
എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ്: പ്രചരണത്തിൽ വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുമെന്ന സൂചനകളെത്തുടർന്നാണിത്. പൊളിഞ്ഞ പാലത്തിന്റെ പേരിൽ ആരോപണം നേരിടുന്ന മുൻ…
-
ElectionKeralaPoliticsThiruvananthapuram
ജനങ്ങള്‍ നല്കിയ സംഭാവന കയറ്റി അയക്കാന്‍ മേയറുടെ ആവശ്യമില്ലെന്ന് പത്മജവേണുഗോപാല്‍
കെ മുരളീധരന് പിന്നാലെ വട്ടിയൂര്‍കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ പ്രളയകാലത്തെ ഇടപെടലുകളെ വിമര്‍ശിച്ച് പത്മജ വേണുഗോപാലും. ആദ്യ പ്രളയത്തിന്റെ സമയത്ത് വികെ പ്രശാന്ത് എവിടെയായിരുന്നു എന്നാണ് പത്മജ ചോദിക്കുന്നത്.…
-
ElectionKerala
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയ കളക്ടര്‍ക്കെതിരേ നടപടിയില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ…
-
ElectionKeralaPolitics
നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിച്ചു. അഞ്ചു നിയോജക മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളും അപരന്മാരും…
-
AlappuzhaCrime & CourtElectionPolitics
കള്ളകേസെന്നും, ജയിലില്‍ പോകാന്‍ തയ്യാറെന്നും ഷാനിമോള്‍ ഉസ്മാന്
ആലപ്പുഴ: റോഡ് പണി തടസ്സപ്പെടുത്തിയ കേസില്‍ ജയിലില്‍ പോകാനും തയ്യാറെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്. കള്ളക്കേസാണിതെന്നും ഷാനിമോള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചോദ്യം ചെയ്യുക…
-
AlappuzhaCrime & CourtElectionPolitics
ഷാനിമോള്‍ ഉസ്മാനെതിരെ കേസ്, ജാമ്യം ലഭിക്കില്ല
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍- എഴുപുന്ന റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. പിഡബ്ള്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ…
