തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ കൂടിയായ വികെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്.…
Election
-
-
പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. അന്തിമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 71.13 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും. തങ്ങളുടെ ഉറച്ച വോട്ടുകള്‍ രാവിലെ മുതല്‍…
-
നീണ്ട മാസത്തെ പ്രചരണങ്ങള്‍ക്കൊടുവില്‍ പാല വിധിയെഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. 23.1 ശതമാനം പോളിങ് പിന്നിട്ടു. ജോസ് കെ മാണി കുടുംബ സമേതം വന്നാണ്…
-
ElectionNationalNiyamasabhaPolitics
ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ്, മഹാരാഷ്ട്രയിലും ഹരിയാനയിലും ഒപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പും അന്നുതന്നെ
ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു.ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതികളും…
-
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പൻ. ഇത്രയും വലിയ ആവേശം ഇതിന് മുമ്പൊന്നും പാലായിലെ തെരഞ്ഞെടുപ്പിന് ഉണ്ടായിട്ടില്ലെന്നും മാണി സി കാപ്പൻ…
-
ElectionKottayamPolitics
പാലാരിവട്ടം മേല്‍പ്പാലം നിര്മാണമാണ അഴിമതി; പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് ഉമ്മന്‍ ചാണ്ടി
കോട്ടയം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലത്തില്‍ അഴിമതിയുണ്ടെന്നും ഇബ്രാഹിംകുഞ്ഞാണ് കുറ്റക്കാരന്‍ എന്നുമൊക്കെയുള്ള പ്രചാരണം പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്ന്…
-
തൊടുപുഴ: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ കേരളകോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിനെ സന്ദര്‍ശിച്ചു. ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പലതവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ട് കണ്ട് അനുഗ്രഹം തേടാനാണ്…
-
ElectionKeralaPolitics
നിഷ ജോസ് കെ.മാണിയെ സ്ഥാനാര്‍ഥിയാക്കാത്തത് ഇടതുമുന്നണിക്ക് ഗുണംചെയ്യും
by വൈ.അന്‍സാരിby വൈ.അന്സാരിപാലാ: ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ.മാണിയെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കാത്തത് ഇടതുമുന്നണിക്ക് ഗുണംചെയ്യുമെന്ന് മന്ത്രി എം.എം.മണി. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന പരിചയമുള്ള വനിതയാണ് നിഷയെന്നും രണ്ട് മൂന്നു വര്‍ഷമായി അവര്‍ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തുണ്ടെന്നും…
-
ElectionKottayamNiyamasabhaPolitics
അവഹേളനം പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം
by വൈ.അന്‍സാരിby വൈ.അന്സാരിപാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. ജോസഫിനെ കണ്‍വെന്‍ഷനില്‍ അവഹേളിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. യുഡിഎഫ് പ്രശ്നം പരിഹരിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പ്രചാരണത്തില്‍…
-
ElectionKeralaPolitics
പാലായില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെതിരെ പ്രതിഷേധം
by വൈ.അന്‍സാരിby വൈ.അന്സാരിപാലാ: പാലായില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സദസ്സിലെത്തിയ ജോസഫിന് നേരെ കൂവല്‍ ഉയര്‍ന്നു. ജോസഫിന്റെ പേര് നേതാക്കള്‍ പരാമര്‍ശിച്ചപ്പോള്‍…
