കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം…
Education
-
-
Education
മാതൃകാപ്രവര്‍ത്തനത്തിന് തര്‍ബിയത്ത് വി.എച്ച്.എസ്.എസിന് അംഗീകാരം
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കേരളത്തില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരി വര്‍ജ്ജനത്തിലൂടെ ലഹരിമുക്തമായ ഒരു നവ കേരള സൃഷ്ടി ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ ലഹരി വര്‍ജ്ജനമിഷന്‍…
-
മൂവാറ്റുപുഴ :മുളവൂര്‍ എം എസ് എം സ്കൂളില്‍ പുതുവത്സരദിനാഘോഷം സംഘടിപ്പിച്ചു . സ്കൂള്‍ മാനേജര്‍ എം എം കുഞ്ഞുമുഹമ്മദ് കേക്ക് മുറിച്ച് പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. യോഗത്തില്‍ എം എസ്…
-
സ്കൂള്‍ കലോത്സവ വേദിയില്‍ നല്കിയ വാഗ്ദാനം മഞ്ജു വാര്യര്‍ നടപ്പിലാക്കി. ദുരിത ജീവിതത്തില്‍ നിന്നു മഞ്ജുവിന്റെ കൈതാങ്ങില്‍ റാന്നി വടശ്ശേരിക്കര ചരിവുകാലായില്‍ ചന്ദ്രികാദേവിയുടെ മൂന്നു പെണ്മക്കളില് ഇളയവളായ വിദ്യക്കും കുടുംബത്തിനും…
-
EducationKerala
മൂവാറ്റുപുഴയിൽ എത്തു, മൂന്നു മാസം കൊണ്ട് അക്കൗണ്ടന്റ് ആകാം
by വൈ.അന്‍സാരിby വൈ.അന്സാരിമൂന്നു മാസം കൊണ്ട് പരിശീലനത്തിലൂടെ അക്കൗണ്ടൻ്റായി ജോലി നേടാൻ അവസരമൊരുക്കുന്ന പുതിയ കോഴ്സുകളുമായി എറ്റിസിഡി. വിദഗ്ദരായ ചാർട്ടേട് അക്കൗണ്ടൻറുമാരുടെ മേൽ നോട്ടത്തിൽ പരിശീലനം നൽകുകയും തുടർന്ന് മികച്ച സ്ഥാപനങ്ങളിൽ ട്രെയിനിംഗും നൽകും. കൂടുതൽ…
-
കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ബി.ഡി.എസ്. ഒന്നാം വര്‍ഷ പരീക്ഷയില്‍, മുവാറ്റുപുഴ അന്നൂര്‍ ദന്തല്‍ കോളേജിലെ ആര്‍ദ്ര സജിമോന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് ചാപ്പന്‍തോട്ടം വടക്കിനേടത്ത് സജിമോന്റെയും…
-
ഭിന്നശേഷി വിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെയും ജൂനിയര്‍ റഡ്ക്രോസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി…
-
Education
ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ഫാത്തിമാ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോളേജിലെ ഇന്റേണല്‍…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ പേഴക്കാപ്പിളളി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.…
-
Education
പുഴുക്കാട് സ്കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്ക് : എം.എല്‍.എ
by വൈ.അന്‍സാരിby വൈ.അന്സാരിപെരുമ്പാവൂര്: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ പുഴുക്കാട് ഗവ. എല്‍.പി സ്കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. സാങ്കേതികാനുമതി ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകുമെന്നും എം.എല്‍.എ അറിയിച്ചു. രണ്ട്…
