കൊല്ലം: ചടയമംഗലം പോരേടത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവാണ് മരിച്ചത്. സുഹൃത്തുക്കളുമായി നീന്തല്‍ പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Death
-
-
DeathThiruvananthapuram
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ് എല്‍ ശ്യാം അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ് എല്‍ ശ്യാം (45) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എസ് എല്‍ ശ്യാം. കുടപ്പനക്കുന്ന് മേരിഗിരി റോഡ്…
-
AccidentDeathKeralaNewsWayanad
വയനാട്ടില്‍ കാറും ലോറിയും കൂട്ടിയിച്ച് അപകടം; രണ്ട് മരണം, ഒരാള്‍ക്ക് പരുക്ക്
വയനാട്: മാനന്തവാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവിര്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി പച്ചിലക്കാട്…
-
DeathNewsReligiousThiruvananthapuram
മതപഠന ശാലയില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബം, ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബീമാപള്ളി സ്വദേശിയായ അസ്മിയ (17)യെയാണ് ബാലരാമപുരത്തെ അല്‍ അമല്‍ മത…
-
DeathKollam
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം, സംഭവം കൊട്ടാരക്കരയില്‍
by NEWS DESK 3by NEWS DESK 3കൊല്ലം: കൊട്ടാരക്കരയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കല്‍ സ്വദേശികളായ ചിഞ്ചുവിന്റെയും ഷൈനിന്റെയും എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പാല് കുടിക്കുന്നതിനിടെ…
-
DeathErnakulamIdukki
സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി, താടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ് ആര് മുല്ലമല ആണ് മരിച്ചത്.
by NEWS DESK 3by NEWS DESK 3തൊടുപുഴ: പിറവം മാമലശേരി പയ്യാറ്റില്‍ കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ്…
-
CinemaDeathMalayala Cinema
ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു.
by NEWS DESK 3by NEWS DESK 3നടനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ തിങ്കളാഴ്ച നടക്കും.
-
കോട്ടയം: ചീട്ടുകളി സംഘത്തെ തെരഞ്ഞെത്തിയ എസ്.ഐ കെട്ടിടത്തിന് മുകളില്‍നിന്ന് കാല്‍വഴുതി വീണുമരിച്ചു. പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ കുറവിലങ്ങാട് സ്വദേശി ജോബി ജോര്‍ജ് ആണ് മരിച്ചത്. രാമപുരം ബസ്…
-
DeathErnakulam
പറവൂരില്‍ പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്
by NEWS DESK 3by NEWS DESK 3പറവൂര്‍: പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ (10)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടു കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വടക്കന്‍…
-
DeathNationalNews
മഹാരാഷ്ട്രയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
by NEWS DESK 3by NEWS DESK 3മുംബൈ: മഹാരാഷ്ട്രയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്. ഇയാള്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.…
