കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പന്തുകളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍, ആദില്‍ ഹസ്സന് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലയോടെയായിരുന്നു ഇരുവരെയും കളിക്കുന്നതിനിടെ കാണാതായത്.…
Death
-
-
AccidentCinemaDeathKollamMalayala CinemaThrissur
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലിയടക്കം മൂന്ന് പേര് പരിക്കേറ്റ് ആശുപത്രിയില്‍, തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പ്പമംഗലത്ത്
by NEWS DESK 3by NEWS DESK 3തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന നടന് ബിനു അടിമാലി, ഉല്ലാസ് അരൂര്‍,…
-
ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ തീവണ്ടി ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധര്‍മേന്ദ്ര പ്രധാന് എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചത്. വ്യോമസേനാ ഹെലിക്കോപ്റ്ററില്‍…
-
DeathKozhikode
കോഴിക്കോട്ട് ഡോക്ടർ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ, നിത്യരോഗികൾ, മകള്‍ക്കും മരുമകനും ഭാരമാകാനില്ലെന്ന് ആത്മഹത്യാക്കുറിപ്പ്
കോഴിക്കോട്: മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍(75) ഭാര്യ ഡോ. ശോഭ മനോഹര്‍(68) എന്നിവരാണ് മരിച്ചത്. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തായും പോലീസ് അറിയിച്ചു.…
-
AccidentDeathNationalNews
ഒഡിഷയിൽ തീവണ്ടി പാളംതെറ്റി; 120 പേർ മരിച്ചു, 800-ലേറേ പേർക്ക് പരിക്ക്, 16 കോച്ചുകൾ പാളം തെറ്റി
ബാലസോർ: ഒഡിഷയിൽ തീവണ്ടികൾ പാളംതെറ്റി 120 പേർ മരിച്ചു. 800-ലേറേ പേർക്ക് പരിക്കേറ്റു. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്നു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, കൊൽക്കത്തയിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ്, ചരക്കുതീവണ്ടി…
-
കോഴിക്കോട് : നന്മണ്ടയില് മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന് മരിച്ചു. ഉള്ളിയേരി എ.യു.പി. സ്കൂള്‍ അധ്യാപകന് മുഹമ്മദ് ഷരീഫ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ സ്കൂളിലേക്ക് പോകും വഴി ഗുല്‍മോഹര്‍…
-
DeathErnakulamKottayam
പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ, മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈന്ജിത്താണ് മരിച്ചത്.
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈന്ജിത്തിനെയാണ് വൈക്കം നാനാടത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. വീട്ടിലെ…
-
DeathThiruvananthapuram
വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ ഒരുക്കിയ വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ കാരേറ്റ് പേടികുളം സ്വദേശിനി മിനി (56)…
-
AccidentAlappuzhaDeathHealth
ആലപ്പുഴ ചാരുംമ്മൂട്ടില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
ആലപ്പുഴ: ചാരുംമ്മൂട്ടില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. ഓട്ടോ ഡ്രൈവര്‍ ചുനക്കര തെക്ക് ചോണയത്ത് തമ്പി എന്ന അജ്മല്‍, യാത്രക്കാരിയായ ചുനക്കര തെക്ക് രാധാലയത്തില്‍ തങ്കമ്മ എന്നിവരാണ്…
-
DeathGulfKeralaNationalNews
ഗള്‍ഫില്‍ മരിച്ച ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി, ആലുവ പൊലിസ് മൃതദേഹം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്കും എത്തിച്ചു
കോട്ടയം: ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശിയായ യുവതി. കോട്ടയം ഏറ്റുമാനുര്‍ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കള്‍…
