മലപ്പുറം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്കാരിക നിലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലക്കോട് സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള എകംജി…
Death
-
-
DeathHealthThiruvananthapuram
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം, മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തന്‍വീട്ടില്‍ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്. ചികിത്സാ പിഴവാണ്…
-
DeathErnakulam
ഫുട്ബോള്‍ കളിക്കുകയായിരുന്ന കുട്ടികളുടെമേല്‍ മരക്കൊമ്പ് വീണു; ആലുവയില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ആലുവയില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. കാരോട്ടുപറമ്പില്‍ രാജേഷിന്റെ മകന് അഭിനവ് കൃഷ്ണയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ്…
-
മാവേലിക്കര:പിതാവിന്റെ വെട്ടേറ്റുമരിച്ച ആറുവയസുകാരി നക്ഷത്രയുടെ മൃതദേഹം സംസ്കരിച്ചു. പത്തിയൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഒരു നോക്ക് കാണാൻ എത്തിയത് നൂറുകണക്കിന് പേരാണ്. .നക്ഷത്രയുടെ ചിത്രംകണ്ട് ചിലർ വാവിട്ട് കരയുന്ന…
-
തൃശ്ശൂര്‍: ചെന്ത്രാപ്പിന്നിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാമക്കാല മോസ്കോ പാലത്തിന് പടിഞ്ഞാറ് കോഴിശേരി സജീവന് (52) ഭാര്യ ദിവ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച് ഉച്ചയ്ക്ക് 12…
-
DeathErnakulamReligious
ഹജ്ജ് ക്യാമ്പില്‍ വാളന്റിയറായി സേവനം നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.
മൂവാറ്റുപുഴ : നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ വാളന്റിയറായി സേവനം നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുവാറ്റുപുഴ പേട്ട, പളളിക്കുടത്തില് (നെയ്ത്ശാല ) പരേതനായ ഹസന് റാവുത്തറുടെയും ആമിനയുടെയും…
-
AccidentAlappuzhaDeath
മരിച്ചെന്ന് കരുതി ജനം നോക്കിനിന്നു; കാറിടിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച് അധ്യാപികമാര്‍, ഒരാള്‍ മരിച്ചു
ആലപ്പുഴ: ദേശീയ പാതയില്‍ കോടംതുരുത്തില്‍ കാറിടിച്ച യുവാവ് മരിച്ചെന്ന് കരുതി ജനം നോക്കി നിന്നപ്പോള്‍ ഇടപെട്ടവരാണ് തൊട്ടടുത്ത കോടംതുരുത്ത് ഗവ. എല്‍.പി സ്കൂളിലെ അധ്യാപികമാരായ ധന്യയും ജെസി തോമസും .…
-
DeathErnakulam
കാവുങ്കര, തെറ്റിലമാരിയില്‍, കുഞ്ഞുമൈതീന്‍ (സിപി-63) നിര്യാതനായി, കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുന്നമറ്റം ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍
മൂവാറ്റുപുഴ: കാവുങ്കര, തെറ്റിലമാരിയില്‍, കുഞ്ഞുമൈതീന്‍ (സിപി-63) നിര്യാതനായി. (ഇപ്പോള്‍ താമസം പുന്നമറ്റം പള്ളിയുടെ പിറകില്‍) മൂവാറ്റുപുഴ മാര്‍ക്കറ്റ് പരിസരത്ത് സൈക്കിള്‍ റിപ്പയറിങ് നടത്തുകയായിരുന്നു. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുന്നമറ്റം…
-
DeathEducationIdukki
തൊടുപുഴ അല്‍ അസര്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി സ്വകാര്യ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചു
ഇടുക്കി: തൊടുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ അസര്‍ എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി എ ആര് അരുണ്‍ രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
-
DeathKozhikode
കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍, ആദില്‍ ഹസ്സന് എന്നിവരാണ് മരിച്ചത്.
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പന്തുകളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍, ആദില്‍ ഹസ്സന് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലയോടെയായിരുന്നു ഇരുവരെയും കളിക്കുന്നതിനിടെ കാണാതായത്.…
