തൃശ്ശൂര്‍: കല്ലൂരി ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കല്ലൂര്‍ പാടംവഴിയില് കൂന്തിലി ബാബു(64)വാണ് ഭാര്യ ഗ്രേസി(58)യെ ആക്രമിച്ചശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗ്രേസി തൃശ്ശൂരിലെ…
Death
-
-
AccidentDeathNationalNews
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 25 പേര്‍ക്ക് ദാരുണാന്ത്യം, സംഭവം മഹാരാഷ്ട്രയില്‍
മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേര് വെന്തു മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ…
-
DeathHealthWayanad
പനിയും വയറിളക്കവും; വയനാട്ടില്‍ മൂന്നു വയസ്സുകാരന് മരിച്ചു, ജില്ലയില്‍ ഒരാഴ്ചക്കിടെ 2 പനി മരണം
വയനാട്: വയനാട്ടില്‍ പനി ബാധിച്ച് മൂന്നു വയസ്സുകാരന് മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന് ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് കടുത്ത പനിയും വയറിളക്കവുമുണ്ടായിരുന്നു. പനി…
-
DeathHealthWayanad
പനി ബാധിച്ച് നാല് വയസ്സുകാരി മരിച്ചു, തൃശ്ശിലേരി സ്വദേശികളായ അശോകന്- അഖില ദമ്പതികളുടെ മകള്‍ രുദ്രയാണ് മരിച്ചത്.
വയനാട്: പനി ബാധിച്ച് വയനാട്ടില്‍ നാല് വയസ്സുകാരി മരിച്ചു. തൃശ്ശിലേരി സ്വദേശികളായ അശോകന്- അഖില ദമ്പതികളുടെ മകള്‍ രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് മെഡിക്കല്‍ കോളേജ്…
-
AccidentDeathNationalNews
മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 5 മരണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നദിയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ദതിയ ജില്ലയിലെ ബുഹാര ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വധുവിന്റെ ബന്ധുക്കള്‍ സഞ്ചരിച്ച…
-
DeathErnakulam
ആയവന പഞ്ചായത്ത് മുൻ പ്രസിഡന്റ് പുന്നമറ്റം പൂക്കടശ്ശേരിൽ പരേതനായ പി.കെ മുഹമ്മദിന്റ ഭാര്യ സൈനബ ഹജ്ജുമ്മ നിര്യാതയായി. കബറടക്കം ഞായറാഴ്ച രാവിലെ 8.30 ന് പുന്നമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : ആയവന പഞ്ചായത്ത് മുൻ പ്രസിഡന്റ് പുന്നമറ്റം പൂക്കടശ്ശേരിൽ പരേതനായ പി.കെ മുഹമ്മദിന്റ ഭാര്യ സൈനബ ഹജ്ജുമ്മ (90)നിര്യാതയായി . മക്കൾ : സുഹറ, ജമീല, അഡ്വ.റഹിം പൂക്കടശ്ശേരി…
-
AccidentDeathErnakulamKollam
കൊല്ലത്ത് വാഹനാപകടം, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോര്‍ജ് മരിച്ചു, സംഭവം ഇന്നലെ രാത്രി 11ന്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കൊല്ലത്ത് വാഹനാപകടത്തില്‍ പിറവം, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോര്‍ജ് മരിച്ചു, ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടെ നടന്നത്.തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. രാമമംഗലം പഞ്ചായത്തിന്റെ ജീപ്പ്…
-
DeathErnakulamPolitics
പ്രമുഖ കോണ്‍ഗ്രസ് നേതാവും വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ കുന്നയ്ക്കാല്‍ പാലന്നാട്ടില്‍ ഡോ.പി.പി. തോമസ് അന്തരിച്ചു.
മൂവാറ്റുപുഴ : പ്രമുഖ കോണ്‍ഗ്രസ് നേതാവും വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്ും ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ കുന്നയ്ക്കാല്‍ പാലന്നാട്ടില്‍ ഡോ.പി.പി. തോമസ് (83) അന്തരിച്ചു. സെന്റ്…
-
DeathErnakulamKeralaNewsPolitics
മുൻ മന്ത്രി എം.എ.കുട്ടപ്പൻ അന്തരിച്ചു, സംസ്കാരം നാലുമണിക്കു ശേഷം പച്ചാളം പൊതുശ്മശാനത്തിൽ.
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക-…
-
DeathHealthMalappuramNews
മലപ്പുറത്ത് പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു, സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പനി ബാധിച്ചത് 69,222 പേര്‍ക്ക്
മലപ്പുറം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ഗോകുല്‍(13) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം…
