കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 60 കാരൻ മരിച്ചു. അട്ടപ്പാടി സ്വർണ്ണഗദ്ദ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ കാളിയാണ് കാട്ടാനാക്രമണത്തിൽ മരിച്ചത്. ഗുരുതര പരുക്കേറ്റ കാളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ്…
Death
-
-
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലോടെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഐഎസ്ഐഒയുടെ അഞ്ചാമത്തെ ചെയർമാനായ കസ്തൂരിരംഗൻ 1994 മുതൽ 2003…
-
മൂവാറ്റുപുഴ: മലയാളിയായ യുവാവിനെ സൗദിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ മുടവൂര്‍ മഠത്തോളില് മുകേഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ 20 നാണ് സൗദി അല്‍കോബാറിലെ താമസ സ്ഥലത്താണ് മരണപ്പെട്ട…
-
ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്ക്. പഹല്‍ഗാമിലെ ബൈസാനില്‍ ഉച്ചയ്ക്ക് 2.30ഓടെയാണ് ആക്രമണമുണ്ടായത്. രാജസ്ഥാനില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക…
-
DeathReligiousWorld
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന് നിത്യതയിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം.…
-
CinemaDeathLOCAL
പ്രമുഖ നാടകകൃത്തും നടനും രചയിതാവുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു, സംസ്കാരം തൊടുപുഴയിൽ
മൂവാറ്റുപുഴ : പ്രമുഖ നാടകകൃത്തും സിനിമ – സീരിയൽ നടനും രചയിതാവുമായ മൂവാറ്റുപുഴ,പുഴക്കരയിൽ, മുഹമ്മദ് പുഴക്കര അന്തരിച്ചു. 78 വയസ്സായിരുന്നു. (മൃതദേഹം വെങ്ങല്ലൂരിലെ മകൻറെ വസതിയിൽ) സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക്…
-
മൂവാറ്റുപുഴ : മാറാടി, തള്ളിക്കൽ, പരേതനായ വാസുവിന്റെ മകൻ ടി.വി. അനിൽ( റിട്ട: കെ.എസ്.ആർ.ടി.സി -58) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂർ മുനിസിപ്പൽ സ്മശാനത്തിൽ നടക്കും. ഭാര്യ…
-
DeathLOCAL
മൂവാറ്റുപുഴയിലെ ആദ്യകാല വ്യാപാരി തോട്ടത്തില്‍ റ്റി.യു. കുഞ്ഞച്ചന് അന്തരിച്ചു; സംസ്കാരം വെള്ളിയാഴ്ച
മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ ആദ്യകാല വ്യാപാരി ഈസ്റ്റ് വാഴപ്പിള്ളി തോട്ടത്തില്‍ റ്റി.യു. കുഞ്ഞച്ചന് (90) അന്തരിച്ചു. തോട്ടത്തില്‍ വാച്ച് കമ്പനി, തോട്ടത്തില്‍ ഫാഷന്‍ ജ്വല്ലറി എന്നിവയുടെ സ്ഥാപകനായിരുന്നു. ഭാര്യ :…
-
പത്തനംതിട്ട: പത്തനംതിട്ടയില്‍ പോലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര് ആര് രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പത്തനംതിട്ട…
-
ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ എര്‍ത്ത് വയറില്‍ നിന്നു ഷോക്കേറ്റു ആറുവയസുകാരന് മരിച്ചു. തിരുവല്ല പെരിങ്ങര ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന് ഹമീനാണ് മരിച്ചത്. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്…