മുവാറ്റുപുഴ: മൂവാറ്റുപുഴ തൃക്കളത്തൂരിൽ പിക്കപ്പ് വാനും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മൂവാറ്റുപുഴ പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടം ഉണ്ടായത്. പിക്കപ്പ്…
Death
-
-
DeathKerala
പത്തനംതിട്ടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട ഓമല്ലൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൈപ്പട്ടൂർ സ്വദേശികളായ ശ്രീലാൽ, ഏബൽ എന്നീ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ഇരുവരും ഓമല്ലൂർ ആര്യഭവൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.…
-
കൊല്ലം കുന്നിക്കോട് മേലില റോഡിലുണ്ടായ ബൈക്കപകടത്തിൽ 23 കാരൻ ദാരുണാന്ത്യം. കോട്ടവട്ടം വട്ടപ്പാറ സ്വദേശി ബിജിൻ ആണ് മരിച്ചത്. മേലിലയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും ബിജിന്റെ ബൈക്കും കൂട്ടിയിടിച്ചാണ്…
-
DeathKerala
തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങൾ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന…
-
മൂവാറ്റുപുഴ : കളപ്പുര മഠം ഹനുമദ് സന്നിധി ആചാര്യശ്രേഷ്ഠൻ കെ.എസ്. കൃഷ്ണമണി (91) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. മുൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു…
-
മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ…
-
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടി മരിച്ചു. ആന്‍ ഗ്രേസ് ആണ് മരിച്ചത്. 1.33 നായിരുന്നു മരണം. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
-
കോതമംഗലം : തങ്കളം, ചിരങ്ങര പിടികയിൽ സി എം മീരാൻ (90- കവിത ബ്യുട്ടി സെന്റർ കോതമംഗലം ) നിര്യാതനായി, ഖബർ അടക്കം വൈകിട്ട് നാലിന് ഇളമ്പ്ര ജുമാ മസ്ജിദിൽ…
-
വൈകുണ്ഠ ഏകാദശി ടോക്കണ്‍ വിതരണത്തിനിടെ തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളിയും. പാലക്കാട് വണ്ണാമട സ്വദേശി നിര്‍മലയാണ് മരിച്ചത്. നിര്‍മലയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ തിരുപ്പതിയിലേക്ക് പോയി.…
-
മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസ്സുകാരന് മരിച്ചു. മധ്യപ്രദേശ് സ്വദേശി ഒമ്പതു വയസ്സുകാരന് പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത്.…
