ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വൈദികനും എട്ടുവയസ്സുള്ള ബാലനുമടക്കം മൂന്നുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കൊട്ടാരക്കര സ്വദേശി ഫാദര്‍ എം ജോണ്‍, കൊല്ലം…
Death
-
-
ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല് വഴുതി വീണ് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന് ഷിയാസ് ഹമീദ്(കുഞ്ഞുമോന് 36) ആണ് മരിച്ചത്.…
-
കല്പറ്റ : പ്രമുഖ പ്രവാസി വ്യവസായി അറയ്ക്കല്‍ ജോയിയുടെ സംസ്കാരം മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തി. രാവിലെ ഏഴരയോടെ ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേര്‍ന്നുള്ള…
-
സംസ്കാരം മെയ് 5 ന് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലില്‍ മൂവാറ്റുപുഴ : ഇടുക്കിയുടെ കര്‍ഷകന്റെയും സാധാരണക്കാരന്റെയും ശബ്ദം നിലച്ചു. രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) കാലം…
-
CinemaDeathEntertainmentIndian CinemaNational
അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു
മുംബൈ: അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു. ശ്വാസ തടസ്സത്തെത്തുടർന്ന് ഇന്നലെയാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ…
-
മുംബൈ: ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ നടന് ഇര്ഫാന് ഖാന്(53) അന്തരിച്ചു. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.…
-
ലണ്ടന്‍ : കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
-
ജർമ്മനിയിലെ കൊളോണിൽ നഴ്സായ അങ്കമാലി മൂക്കന്നൂർ പാലമറ്റം പ്രിൻസി സേവ്യർ(54) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ് വെട്ടിത്തുരുത്ത് കാർത്തികപ്പിളിൽ സേവ്യർ. ആതിര മകളാണ്. സംസ്കാരം ജർമനിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
-
തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം രവി വള്ളത്തോള്‍(67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായിരുന്നു. ഭാര്യ ഗീതാലക്ഷ്മി. 1987ല്‍ പുറത്തിറങ്ങിയ സ്വാതി തിരുന്നാള്‍ എന്ന സിനിമയിലൂടെയാണ് അഭിനയ…
-
DeathHealthKeralaKozhikode
കേരളത്തില്‍ മൂന്നാമത്തെ കോവിഡ് മരണം; കോഴിക്കോട് 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്.കഴിഞ്ഞ ദിവസങ്ങളില്‍…
