സൗദിയില് കൊല്ലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചല് സ്വദേശി മധുസൂദനന് പിള്ള(61) ആണ് മരിച്ചത്. സൗദിയില് ഡ്രൈവിംഗ് ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. പനിയെ തുടര്ന്ന് ആശുപത്രിയില്…
Death
-
-
AccidentDeathNational
കുടിയേറ്റ തൊഴിലാളികള്ക്കു മേല് ട്രക്ക് പാഞ്ഞ് കയറി ദമ്പതികൾ ഉള്പ്പെടെ നാലുപേര് മരിച്ചു
ഭോപ്പാല്: മധ്യപ്രദേശിലെ ബര്വാനില് കുടിയേറ്റ തൊഴിലാളികള്ക്കു മേല് ട്രക്ക് പാഞ്ഞ് കയറി ഭാര്യയും ഭര്ത്താവും ഉള്പ്പെടെ നാല് പേര് മരിച്ചു. മഹാരാഷ്ട്രയില്നിന്നും മധ്യപ്രദേശിലെ ഇന്ഡോറിലേക്ക് കാല്നടയായി പോയവരാണ് അപകടത്തില്പ്പെട്ടത്. നടന്നുപോയ…
-
അമിത വേഗതയിലെത്തിയ ആംബുലന്സുകള് കൂട്ടിയിടിച്ച് കോട്ടയത്ത് പത്ത് വയസുകാരന് മരിച്ചു.വാകത്താനത്തിനും പുതുപ്പള്ളിയ്ക്കും ഇടയില് വെച്ചാണ് അപകടം. രണ്ട് ആംബുലന്സുകള് കൂട്ടിയിടിക്കുകയായിരുന്നു. തുടര്ന്ന് നിയന്ത്രണം വിട്ട ആംബുലന്സുകളില് ഒന്ന് സാധനങ്ങള് വാങ്ങുന്നതിനായി…
-
ഉത്തര്പ്രദേശില് വീണ്ടും വാഹനാപകടത്തില് അതിഥി തൊഴിലാളികള്ക്ക് ദാരുണാന്ത്യം. യുപിയിലെ ഔറേയയില് ലോറികള് തമ്മില് കൂട്ടിയിടിച്ച് 23 അതിഥി തൊഴിലാളികള് മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്ച്ചെ രാജസ്ഥാനില് നിന്ന്…
-
ചെങ്ങന്നൂരില് ഷോക്കേറ്റ് രണ്ട്പേര് മരിച്ചു. ചെങ്ങന്നൂരിലെ ബുധനൂരില് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വീടിന് മുറ്റത്തെ മരച്ചില്ല ഒടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനില് നിന്ന് ഷോക്കേറ്റാണ് ഒരു കുടുംബത്തിലെ രണ്ടുപേര് മരിച്ചത്.…
-
കോട്ടയം വാകത്താനത്ത് വയോധികനെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില് കണ്ടെത്തി. പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറയില് ചാക്കോ(70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം…
-
ലണ്ടന്: ബ്രിട്ടനില് മലയാളിയായ വനിതാ ഡോക്ടര് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂര്ണിമ നായരാണ് (56) മരിച്ചത്. സ്കോട്ട്ലന്ഡിലെ ഡര്ഹമിനു സമീപം ബിഷപ്പ് ഓക്ക്ലാന്ഡിലെ സ്റ്റേഷന് ബി…
-
തൊടുപുഴ: കാനഡയില് വച്ച് തടാകത്തില് വീണ് മരണമടഞ്ഞ വണ്ണപ്പുറം സ്വദേശി എബിന് സന്തോഷിന്റെ (21 വയസ്) മൃതദേഹം ഒരാഴ്ചക്കുള്ളില് നാട്ടിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കാനഡയില് നിന്നുള്ള ഇന്ഡ്യന് അംബാസിഡര് അജയ് ബിസ്സാരിയ…
-
ലോക്ക് ഡൗണ് ആയിട്ടും രാജ്യത്ത് കോവിഡ് വ്യാപനത്തോത് വളരെയധികം കൂടുന്നതാണ് നിലവിലെ കൊവിഡ് രോഗികളുടെ കണക്കുകളില് നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയില് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ…
-
തമിഴ്നാട്ടിലെ വില്ലുപുരത്ത് വിദ്യാര്ഥിനിയെ ചുട്ടുകൊന്നു. പത്താം ക്ലാസ് വിദ്യാര്ഥിനി ജയശ്രിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില് രണ്ട് അണ്ണാ ഡിഎംകെ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളും പെണ്കുട്ടിയുടെ അച്ഛനും തമ്മില് കുടുംബ…
