Home Death ദമാമില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു DeathKozhikode ദമാമില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു by സ്വന്തം ലേഖകൻ May 11, 2020 by സ്വന്തം ലേഖകൻ May 11, 2020 ദമാമില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന് സുദേവന് (52) ആണ് ഞായറാഴ്ച വൈകിട്ട് മരിച്ചത്. അറുപതോളം മലയാളികളാണ് ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. #covid1nilampur#malayali#damam9#death#