മുംബൈ: ഹെഡ്ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബന്ധുവിൻ്റെ ആക്രമണത്തില്‍ 20കാരി കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവമുണ്ടായത്. 24കാരനായ ഋഷികേശ് യാദവ് എന്ന യുവാവാണ് ബന്ധുവായ നേഹയെന്ന യുവതിയെ കൊലപ്പെടുത്തിയത്. മാധവ് നഗര്‍ നിവാസികളാണ്…
Death
-
-
DeathEnvironmentMumbaiNationalNews
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലിൽ പതിനഞ്ച് മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
by NEWS DESK 3by NEWS DESK 3മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പതിനഞ്ച് പേർ മരിച്ചു. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മുംബയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ 11 പേരാണ് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ…
-
DeathLOCALNewsPoliceThiruvananthapuram
മിക്സച്ചര്‍ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം; നിഷേധിച്ച് ആശുപത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തൊണ്ടയില്‍ മിക്സച്ചര്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തില്‍ ശാന്തിവിള താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് എതിരെ കുടുംബം. ആശുപത്രി അധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയില്ലെന്നാണ് കുട്ടിയുടെ അച്ഛന് പറയുന്നത്. പ്രാഥമിക…
-
DeathLOCALNewsPalakkad
പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു; തൊഴിൽ പ്രതിസന്ധിയെന്ന് സൂചന
by NEWS DESK 3by NEWS DESK 3പാലക്കാട്:ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര സ്വദേശി പൊന്നുമണിയാണ് (59) മരിച്ചത്. വിഷം കഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കൊവിഡ്…
-
DeathNewsWomen
ജോലിസ്ഥലത്ത് നിന്നും പിടിച്ചിറക്കി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു; യുവതിയെ പോലീസ് വെറുതെ വിട്ടു
by NEWS DESK 3by NEWS DESK 3ചെന്നൈ: ജോലിസ്ഥലത്ത് വന്ന് അതിക്രമിച്ച് കയറി 40 വയസുകാരന് യുവതിയെ പിടിച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. പ്രതിരോധ ശ്രമത്തിനിടെ യുവതി കല്ലുകൊണ്ട് ഇയാളെ അടിച്ചു കൊന്നു. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്തുളള മിഞ്ജൂരിലാണ്…
-
പട്ന: ബിഹാറില്‍ വ്യാജമദ്യദുരന്തത്തിൽ പതിനാറുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ ചമ്പാരനില്‍ ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്. വ്യാജമദ്യ ദുരന്തമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് വാര്‍ത്ത പുറത്തെത്തിച്ചത്. അതിനകം തന്നെ ദുരന്തത്തില്‍…
-
DeathNationalNews
ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു
by NEWS DESK 3by NEWS DESK 3കാബൂള്‍: പുലിസ്റ്റര്‍ പുരസ്കാര ജയിതാവായ ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി (40) കാണ്ഡഹാറില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സ്പിന്‍ ബോല്‍ഡാക് ജില്ലയില്‍ താലിബാനും സര്‍ക്കാര്‍ സേനയും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഡാനീഷ് സിദ്ദിഖി…
-
DeathNationalNews
പുലിറ്റ്സര്‍ സമ്മാനം നേടിയ പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു
by NEWS DESK 3by NEWS DESK 3പുലിറ്റ്സര്‍ സമ്മാനം നേടിയ ഇന്ത്യന്‍ ഫൊട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാനിലെ കണ്ടഹാറില്‍ താലിബാന് ആക്രമണത്തിലാണ് മരിച്ചത്. മുംബൈയാണ് സ്വദേശം. അഫ്ഗാന് സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ്…
-
CinemaDeathEntertainmentIndian CinemaMumbaiNews
ദേശീയ അവാര്‍ഡ് ജേതാവും ബോളിവുഡ് നടിയുമായ സുരേഖ സിക്രി അന്തരിച്ചു
by NEWS DESK 3by NEWS DESK 3മുംബൈ: ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 2018ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഖ കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതം…
-
DeathKeralaKollamNews
കൊല്ലത്ത് കിണറിൽ കുടുങ്ങിയ നാലു തൊഴിലാളികളും മരിച്ചു
by NEWS DESK 3by NEWS DESK 3കൊല്ലം: കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പെട്ട നാലു തൊഴിലാളികളും മരിച്ചു. കൊല്ലം പെരുമ്പുഴ കോവില്‍മുക്കില്‍ ഇന്ന് 11.30ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥന് കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക്…
