സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കോട്ടയം ഏറ്റുമാനൂരിലാണ് ചായക്കട ഉടമയെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുന്നത്തുതുറ കറ്റോഡ് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കണിയാം കുന്നേല്‍ കെടി തോമസ് (60) ആണ്…
Death
-
-
AccidentDeathErnakulamLOCALWomen
കൊച്ചിയിൽ ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണ് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ ഫ്ളാറ്റിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണ് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ഐറിന് ജോയ് (18) ആണ് മരിച്ചത്. സഹോദരന്…
-
DeathHealthKozhikodeLOCALNewsPolice
കോവിഡ് പ്രതിസന്ധി: രണ്ട് ഓട്ടോറിക്ഷാ തൊഴിലാളികള്‍ കോഴിക്കോട് ജീവനൊടുക്കി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ രണ്ട് പേര് കൂടി ജീവനൊടുക്കി. ഓട്ടോറിക്ഷാ തൊഴിലാളികളായ അത്തോളി സ്വദേശി മനോജ്, വടകര സ്വദേശി ഹരീഷ്ബാബു എന്നിവരാണ് ആത്മഹത്യ ചെയ്തത്. മനോജിനെ വീട്ടിലും ഹരിഷ്…
-
ChildrenDeathDelhiNationalNewsPolicePolitics
ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. അഭിഭാഷകനായ വനീത് ജീന്ഡാലിന്റെ പരാതിയില്‍ ആണ് ഡല്‍ഹി പോലീസാണ് കേസെടുത്തത്. പോസ്കോ…
-
DeathIdukkiLOCALNews
കടബാധ്യത; തൊടുപഴയിൽ കടയുടമ ജീവനൊടുക്കി
by NEWS DESK 3by NEWS DESK 3തൊടുപഴ: കടബാധ്യതയെ തുടര്‍ന്ന് കടയുടമ കൂടി ജീവനൊടുക്കി. ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പട്ട് ദാമോദരനാണ് (67) മരിച്ചത്. കടയ്ക്കുള്ളില്‍ വിഷംകഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കിയില്‍ കടബാധ്യതയെ തുടര്‍ന്ന്…
-
Crime & CourtDeathErnakulamLOCALNewsPoliceWomen
കുമ്പളങ്ങി കൊലപാതകം: ലാസറിൻ്റെ വയറുകീറി കല്ലുനിറച്ച് ചളിയില്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കിയതായി പ്രതി രാഖി
by NEWS DESK 3by NEWS DESK 3പള്ളുരുത്തി: കുമ്പളങ്ങി പഴങ്ങാട് പടിക്കല്‍ വീട്ടില്‍ ആന്റണി ലാസറിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മുഖ്യപ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. ഒന്നാം പ്രതി കുമ്പളങ്ങി തറേപറമ്പില്‍ അണ്ണന് ബിജുവെന്ന ബിജു(43), രണ്ടാം…
-
Crime & CourtDeathNationalNewsPolice
ന്യൂറോ സര്ജന് വധം: രണ്ട് അഭിഭാഷകർ ഉൾപ്പെടെ ഏഴു പ്രതികള്‍ക്കു വധശിക്ഷ; രണ്ടു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
by NEWS DESK 3by NEWS DESK 3ചെന്നൈ: തമിഴ്നാട്ടില്‍ കുടുംബവഴക്കിനെത്തുടര്‍ന്നു പ്രസിദ്ധ ന്യൂറോസര്ജന് ഡോ. എസ്.ഡി. സുബ്ബയ്യയെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികള്‍ക്കു വധശിക്ഷ. രണ്ടു പ്രതികളെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കേസില്‍ ആകെ പത്തു…
-
Crime & CourtDeathKasaragodKeralaNewsPolice
പെരിയ ഇരട്ടക്കൊലപാതകം: നാലുമാസത്തിനകം സി ബി ഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പതിനൊന്നാം പ്രതി പ്രദീപിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍…
-
DeathEnvironmentNationalNews
വിവാഹ ചടങ്ങിനിടെ ഇടിമിന്നിലേറ്റ് 16 പേര് മരിച്ചു; വരന് അടക്കം നിരവധി പേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3ധാക്കാ: ബംഗ്ലാദേശില്‍ വിവാഹ ചടങ്ങിനിടെ ഇടിമിന്നലേറ്റ് 16 പേര് മരിച്ചു. വരന് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വധു സുരക്ഷിതയാണ്. പടിഞ്ഞാറന്‍ ജില്ലയായ ചപ്ലെനവബ്ഗഞ്ചിലെ ഷിബ്ഗഞ്ച് എന്ന ഗ്രാമത്തിലായിരുന്നു അപകടം…
-
ChildrenCrime & CourtDeathDelhiNationalNewsPolicePolitics
ഡല്‍ഹിയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം സംസ്കരിച്ച സംഭവം; രാഹുല്‍ ഗാന്ധിയും കെജ്രിവാളും കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചു; ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധം
by NEWS DESK 3by NEWS DESK 3ന്യുഡല്‍ഹി: ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തില്‍ സംസ്കരിച്ചുവെന്ന കേസില്‍ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മകാണ്‍ഗ്രസ് മൂന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…
