നൈജീരിയ: നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ക്ക് ദാരുണാന്ത്യം. 85 പേര് സഞ്ചരിച്ച ബോട്ടാണ് അനമ്പ്ര സംസ്ഥാനത്ത് നദിയില്‍ മറിഞ്ഞത്. 9 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ”സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത്…
Death
-
-
AccidentDeathThiruvananthapuram
വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മകള്‍ക്ക് ഗുരുതര പരുക്ക്, ഇടുക്കി കട്ടപ്പനയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മകള്‍ക്ക് ഗുരുതര പരുക്ക്. അപകടത്തെതുടര്‍ന്ന് ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ബൈക്ക് യാത്രികനായപിരപ്പന്കോട് സ്വദേശി ഷിബു(35 ) ആണ് മരിച്ചത്.…
-
DeathErnakulamPolitics
ദളിത് ലീഗ് മുന്‍ സംസ്ഥാന ട്രഷററും, ദീര്‍ഘകാലം എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന പായിപ്ര പാറ്റായില്‍ പി.സി.രാജന് നിര്യാതനായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ദളിത് ലീഗ് മുന്‍ സംസ്ഥാന ട്രഷററും, ദീര്‍ഘകാലം എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന പായിപ്ര പാറ്റായില്‍ പി.സി.രാജന് ( 56 ) നിര്യാതനായി. ഭാര്യ. രാധ (അംഗന്‍വാടി ടീച്ചര്‍ )…
-
AccidentDeathKeralaNewsPalakkadPolice
വടക്കഞ്ചേരി അപകടത്തിന് ശേഷം കടന്നു കളഞ്ഞ ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി., ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടത്: അറസ്റ്റിലായ ഡ്രൈവര്‍, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് തന്നെയാണ് അപകടകാരണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസിയും
by NEWS DESK 3by NEWS DESK 3പാലക്കാട്: വടക്കഞ്ചേരി അപകടത്തിന് ശേഷം കടന്നു കളഞ്ഞ ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവില്‍ പോകാനായി തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയില്‍ നിന്നാണ് ജോമോനെ പിടികൂടിയത്. ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി.…
-
DeathPoliticsThiruvananthapuram
സിപിഐഎം മുന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മുന്‍ നേമം എംഎല്‍എയുമായ വെങ്ങാനൂര്‍ പി ഭാസ്കരന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സിപിഐഎം മുന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മുന്‍ നേമം എംഎല്‍എയുമായ വെങ്ങാനൂര്‍ പി ഭാസ്കരന് അന്തരിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, സിപിഐ എം നേമം ഏരിയാ സെക്രട്ടറി…
-
AccidentDeathEducationErnakulamPalakkad
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയില്‍’; മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് ദൃക്സാക്ഷി അപകടത്തില്‍ മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞു
by NEWS DESK 3by NEWS DESK 3പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത് കള്ളുവണ്ടിയിലെന്ന് ദൃക്സാക്ഷി. മറ്റ് വാഹനങ്ങള്‍ക്കെല്ലാം കൈ കാണിച്ചെങ്കിലും ഇവരെല്ലാം…
-
AccidentDeathErnakulamPalakkad
അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് യാത്ര പുറപ്പെട്ടത് മുതല്‍ അമിത വേഗത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍, മറ്റ് വാഹനങ്ങള്‍ക്കും ഭീതിയുണ്ടാക്കിയാണ് അപകട സ്ഥലത്തേക്ക് എത്തിയതെന്ന് ദൃക്സാക്ഷികള്‍
by NEWS DESK 3by NEWS DESK 3പാലക്കാട്: അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് യാത്ര പുറപ്പെട്ടത് മുതല്‍ അമിത വേഗത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍. ബസിന് വേഗക്കൂടുതലല്ലേ എന്ന് പലവട്ടം ചോദിച്ചിരുന്നു. എന്നാല്‍ പരിചയ സമ്പന്നയായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടി. എണ്‍പത്…
-
AccidentDeathEducationErnakulamPalakkad
വടക്കഞ്ചേരിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു, ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്
by NEWS DESK 3by NEWS DESK 3പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. 45 പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില…
-
AlappuzhaDeathKeralaNews
അപൂര്‍വരോഗത്തിനെതിരെ പോരാടി ശ്രദ്ധനേടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാല്‍ പ്രസന്നന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3ആലപ്പുഴ: അപൂര്‍വരോഗത്തിനെതിരെ പോരാടി ശ്രദ്ധനേടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാല്‍ പ്രസന്നന് (25) അന്തരിച്ചു. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും ഒപ്പമുള്ള രോഖാവസ്ഥകളും കാരണം…
-
DeathKeralaNewsNiyamasabhaPolitics
മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം.
by NEWS DESK 3by NEWS DESK 3സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70…
