മൂവാറ്റുപുഴ : മണ്ണൂരില്‍ കാര്‍ ട്രിപ്പര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.…
Death
-
-
AccidentChildrenDeathErnakulam
മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. അപകടത്തിൽപെട്ടത് തൊടുപുഴ അൽ അസർ കോളേജ് വിദ്യാർത്ഥികൾ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴെ മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം. മൂവാറ്റുപുഴ തൊടുപുഴ റൂട്ടിൽ ഹോസ്റ്റൽ…
-
DeathErnakulam
മാദ്ധ്യമ പ്രവർത്തകൻ ആലുവ കുന്നത്തേരി നല്ലേപ്പിള്ളി വീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ സുഭാഷ് കുന്നത്തേരി (47) നിര്യാതനായി
by NEWS DESK 3by NEWS DESK 3ആലുവ: മാദ്ധ്യമ പ്രവർത്തകൻ ആലുവ കുന്നത്തേരി നല്ലേപ്പിള്ളി വീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ സുഭാഷ് കുന്നത്തേരി (47) നിര്യാതനായി. അർബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ കരിയാട് പീസ്…
-
DeathErnakulam
ആലുവയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കുട്ടമശ്ശേരി പാനാപ്പിള്ളി റിയാസ് കുട്ടമശ്ശേരി (50) അന്തരിച്ചു.
by NEWS DESK 3by NEWS DESK 3ആലുവയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കുട്ടമശ്ശേരി പാനാപ്പിള്ളി അബ്ദുറഹ്മാൻ മകൻ റിയാസ് കുട്ടമശ്ശേരി (50) അന്തരിച്ചു. രാഷ്ട്രദീപിക ,പെരിയാർ വിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച വരികയായിരുന്നു.നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും…
-
കോഴിക്കോട്: മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന അന്തരിച്ച എം പി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ദ്ധ്യക്യ സഹജമായ അസുഖത്തെ…
-
DeathKozhikodeSports
ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ കോച്ച് മരിച്ച നിലയില്‍, കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് സംഭവം
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് കണ്ടെത്തിയത്. 22 വയസായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച…
-
AccidentDeathKeralaNewsPalakkad
കാര്‍ പോസ്റ്റിലിടിച്ചു; ഒറ്റപ്പാലത്ത് ഒന്‍പത് വയസ്സുകാരി മരിച്ചു, പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരം
by NEWS DESK 3by NEWS DESK 3പാലക്കാട്: ഒറ്റപ്പാലത്ത് നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒന്‍പത് വയസ്സുകാരി മരിച്ചു. ശ്യാം – ചിത്ര ദമ്പതികളുടെ മകള്‍ പ്രജോഭിതയാണ് മരിച്ചത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ…
-
DeathErnakulamNews
മൂവാറ്റുപുഴ ഇടപ്പിള്ളില് കെ.എ. കൊച്ചുമുഹമ്മദിന്റ മകന് അലി മുഹമ്മദ് നിര്യാതനായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: വാഴപ്പിള്ളി പരാശക്തി റോഡ് ഇടപ്പിള്ളില് കെ.എ. കൊച്ചുമുഹമ്മദിന്റ മകന് അലി മുഹമ്മദ് ( 33 ) നിര്യാതനായി. ഭാര്യ :സൈറ. മകള്‍ – മാഹി മാതാവ് .സീന, സഹോദരി…
-
AccidentDeathGulfKeralaMalappuramNewsPravasi
കെഎസ്ആര്‍ടിസിക്കു പിന്നില്‍ ടൂറിസ്റ്റു ബസ് ഇടിച്ചു; ചില്ലു തകര്‍ന്ന് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം, സൗദിയില്‍ നിന്ന് എത്തി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം ചെമ്മാട് സ്വദേശിയായ സെലീന(38) ആണ് മരിച്ചത്.
by NEWS DESK 3by NEWS DESK 3കൊച്ചി: അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു പ്രവാസി മലയാളി മരിച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശിയായ സെലീന(38) ആണ് മരിച്ചത്. ഇന്നലെ വിദേശത്തു…
-
DeathNationalNewsNiyamasabhaPolitics
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായംസിങ് യാദവ് അന്തരിച്ചു ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം
by NEWS DESK 3by NEWS DESK 3ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. ശ്വാസകോശ, കിഡ്നി…
