കൊച്ചി: ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി വീണ്ടുമൊരു പൊന്നാണം കൂടി വിരുന്നെത്തിക്കഴിഞ്ഞു മലയാളികള്‍ ഇന്ന് ഉത്രാടപാച്ചലില്‍. ഓണത്തിന്റെ ആരവവും ആര്‍പ്പു വിളികളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ദിനമാണ് ഉത്രാടം. ഓണഘോഷത്തിന്റെ…
CULTURAL
-
-
CULTURALDeathKeralaMalappuramNews
വരകളിലൂടെ വിസ്മയം തീര്‍ത്ത ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു, കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം : വരകളുടെ തമ്പുരാന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന കെഎം വാസുദേവന്‍ നമ്പൂതിരി വിടവാങ്ങി. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
-
CULTURALErnakulamKatha-KavithaKeralaNewsSuccess Story
തസ്മിന് ഷിഹാബിന് മുണ്ടശേരി പുരസ്കാരം, പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപികയാണ് തസ്മിന് ഷിഹാബ്
എഴുത്തിന്റെ വഴില് വേറിട്ടയാത്രയും ലാളിത്യംകൊണ്ട് ഏവരുടെയും ഓര്‍മ്മചെപ്പില്‍ ഇടംപിടിക്കുകയും ചെയ്ത സാഹിത്യ ലോകത്തെ നിറസാനിധ്യം തസ്മിന് ടീച്ചര്‍ക്ക് തുടര്‍വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി പുരസ്കാരം. പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി…
-
CULTURALErnakulamKatha-Kavitha
മുഴുവന്‍ വായനശാലകളിലും അക്ഷര പോഷണം പദ്ധതി നടപ്പിലാക്കും : എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വായനശാലകള്‍ക്കും പുസ്തകങ്ങളും മറ്റു ഫര്‍ണിച്ചറുകളും നല്‍കുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഇതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി…
-
തൃശൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ അധ്യാപകനുമായിരുന്ന കെ വി രാമനാഥന്(91) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.1932 ല്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ചു. മണമ്മല്‍…
-
CULTURALDeathThrissur
ഓട്ടന്തുള്ളല് കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു, തുള്ളല്‍ക്കലയിലെ ആദ്യ വനിത, എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്.
തൃശൂര്‍: ഓട്ടന്തുള്ളല് കലാകാരി കലാമണ്ഡലം ദേവകി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്. ക്ലാസ്സിക്കല്‍ നൃത്തവും കഥകളിയും ചെയ്തിരുന്നു. തുള്ളല്‍ക്കലയിലെ ആദ്യ വനിത കൂടിയാണ് കലാമണ്ഡലം…
-
ErnakulamMusic
എന്റെ കേരളം വേദിയില്‍ കലാസന്ധ്യ ഒരുക്കി സിവില്‍ സ്റ്റേഷന് ജീവനക്കാര്‍, ലാന്റ് അക്വസിഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ബി സുനി ലാലിന്റെ നേതൃത്വത്തിലായിരുന്നു ജീവനക്കാരുടെ ഗാനമേള
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ കലാ സന്ധ്യയുമായി ഒരു കൂട്ടം സര്‍ക്കാര്‍ ജീവനക്കാര്‍. കാക്കനാട് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഗാനാലാപനവുമായി വേദിയിലെത്തിയത്. ലാന്റ് അക്വസിഷന്‍…
-
ArticlesCULTURALKatha-KavithaKozhikode
ഫ്രാന്‍സിസ് നൊറോണ സര്‍ക്കാര്‍ ജോലി രാജിവെച്ചു രാജി നോവലിനെ കുറിച്ചുള്ള പരാതിയേയും അന്വേഷണത്തേയും തുടര്‍ന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണ സര്‍ക്കാര്‍ ജോലി രാജിവെച്ചു. മാസ്റ്റര്‍പീസ് എന്ന തന്റെ നോവലിനെ കുറിച്ച് പരാതിയും അന്വേഷണവും ഉണ്ടായ സാഹചര്യത്തിലാണ് രാജി. കോഴിക്കോട് കുടുംബ കോടതിയിലെ സീനിയര്‍…
-
ArticlesCULTURALDeathKatha-KavithaKeralaNewsThiruvananthapuram
പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു; കേരള സാഹിത്യ അക്കാദമി പുരസ്കാരം ജേതാവാണ്
തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച…
-
CULTURALErnakulamKatha-KavithaKeralaNews
വൈലോപ്പിള്ളി കവിതകള്‍ ഉള്‍പ്പെടുത്തി പബ്ലിക് റഫറന്‍സ് ലൈബ്രറി സ്ഥാപിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുളന്തുരുത്തി ജി എച്ച് എസ് എസ്സില്‍ വൈലോപ്പിള്ളി സ്മാരകം ഉദ്ഘാടനം ചെയ്തു
മുളന്തുരുത്തി: വൈലോപ്പിള്ളിക്ക് സ്മാരകമായി അദ്ദേഹത്തിന്റെ കവിതകള്‍ കൂടി ഉള്‍പ്പെടുത്തി പബ്ലിക് റഫറന്‍സ് ലൈബ്രറി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഇതിനായി പത്തു ലക്ഷം രൂപ അനുവദിക്കുമെന്നും…