മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില് ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ കൊലക്കുറ്റം ഒഴിവാക്കി കോടതി. ശ്രീറാമിനെതിരെ നിലനിലനില്ക്കുന്നത് മനപൂര്വമല്ലാത്ത നരഹത്യയെന്നാണ് കോടതി നിരീക്ഷണം.…
Crime & Court
-
-
Crime & CourtNationalNewsPolice
ആര്യന് ഖാനെതിരായ ലഹരിമരുന്ന് കേസ്: കേസന്വേഷണത്തില് സംശയകരമായ ഇടപെടലുകള് ഉണ്ടായിട്ടുണ്ട്, ആഭ്യന്തര അന്വേഷണത്തില് നിര്ണായക കണ്ടെത്തലുകള്, എന്സിബി ഉദ്യോഗസ്ഥര്ക്കെതിരെ നടപടിക്ക് ശുപാര്ശ
by NEWS DESK 3by NEWS DESK 3ആര്യന്ഖാനെതിരായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എന്സിബി ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ഉണ്ടായേക്കും. കേസന്വേഷണത്തില് സംശയകരമായ ഇടപെടലുകള് ഉണ്ടായിട്ടുണ്ടെന്ന് എന്സിബിയുടെ ആഭ്യന്തര അന്വേഷണത്തില് കണ്ടെത്തി. റിപ്പോര്ട്ടില് ഉദ്യോഗസ്ഥര്ക്കെതിരെ നടപടിക്കും ശുപാര്ശയുണ്ട്.…
-
Crime & CourtKeralaNewsPolice
നരബലി; പ്രതി ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള് കൂടി; ചാറ്റുകള് പൊലീസ് വീണ്ടെടുത്തു, വിവരങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം
by NEWS DESK 3by NEWS DESK 3ഇലന്തൂര് നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള് കൂടിയുണ്ടെന്ന് കണ്ടെത്തല്. രണ്ട് അക്കൗണ്ടുകളും സ്ത്രീകളുടെ പേരിലാണ്. സജ്ന മോള്, ശ്രീജ എന്ന പേരിലാണ്…
-
Crime & CourtKeralaNewsPolicePolitics
മടക്കി അയച്ചത് ഭാര്യ എന്ന് പറഞ്ഞ്; എല്ദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴി, പരാതിക്കാരിയുമായുള്ള തെളിവെടുപ്പ് തുടരുന്നു
by NEWS DESK 3by NEWS DESK 3എല്ദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴിയും. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റില് വച്ച് എംഎല്എ മര്ദ്ദിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കോവളം സ്റ്റേഷനിലെ രണ്ടു പൊലീസുകാരുടെ മൊഴി…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തില് പൂര്ത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്ന് സുപ്രിംകോടതിയില്
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില് എട്ടാം പ്രതി ദിലീപിന്റെ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂര്ത്തിയാക്കാന് വിചാരണ കോടതിക്ക് നിര്ദേശം നല്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ സമര്പ്പിച്ചത്.…
-
Crime & CourtKeralaNewsPolicePolitics
എല്ദോസിന്റെ കുരുക്ക് മുറുകുന്നു: വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്; എംഎല്എയുടെ വീട്ടില് ഇന്ന് തെളിവെടുക്കാന് സാധ്യത
by NEWS DESK 3by NEWS DESK 3ബലാത്സംഗക്കേസിന് പുറമേ എല്ദോസ് കുന്നപ്പിള്ളില് എംഎല്എക്കെതിരെ കൂടുതല് കേസുകള്. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകള് കൂടി ചുമത്തി. പുതിയ വകുപ്പുകള് ചേര്ത്തുള്ള റിപ്പോര്ട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയില്…
-
CourtCrime & CourtKeralaNews
മന്ത്രവാദവും ആഭിചാരവും തടയാന് നിയമ നിര്മ്മാണം; പൊതുതാല്പര്യ ഹര്ജി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3ഇലന്തൂര് നരബലിയുടെ പശ്ചാത്തലത്തില്, മന്ത്രവാദവും ആഭിചാരവും തടയാന് നിയമ നിര്മ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാല്പ്പര്യ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിര്മ്മാണം നടത്താന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള്ക്ക് നിര്ദേശം നല്കണമെന്നാണാവശ്യം.…
-
CourtCrime & CourtKeralaNews
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: സര്ക്കാരിന്റെയും തൊഴിലാളി യൂണിയനുകളുടെയും ഹര്ജി സുപ്രീംകോടതി തള്ളി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം വിമാനത്താവള സ്വകാര്യ വല്ക്കരണത്തിനെതിരായ ഹര്ജികള് സുപ്രീംകോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്കിയ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്ക്കാരും തൊഴിലാളി യൂണിയനുകളും സമര്പ്പിച്ച ഹര്ജിയാണ്…
-
Crime & CourtNationalNewsPolice
ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുടെ സഹോദരന്റെ വീട്ടില് നോട്ട് കൂമ്പാരം: 6 കോടി പിടിച്ചെടുത്തു; സ്വര്ണാഭരണങ്ങള്, ലാപ്ടോപ്പ്, വാഹനം, ബാങ്ക് രേഖകളും പിടിച്ചെടുത്തു
by NEWS DESK 3by NEWS DESK 3ബാങ്ക് വായ്പയുടെ പേരില് തട്ടിപ്പ് നടത്തിയ വ്യവസായി ശൈലേഷ് പാണ്ഡെയുടെ സഹോദരന് അരവിന്ദ് പാണ്ഡെയുടെ വീട്ടില് നിന്ന് 5.96 കോടി രൂപ കൊല്ക്കത്ത പൊലീസ് കണ്ടെടുത്തു. കേസില് കൊല്ക്കത്ത…
-
CourtCrime & CourtKeralaNewsPolitics
ലാവ്ലിന് കേസ്; ഹര്ജികള് വ്യാഴാഴ്ച പരിഗണിക്കും 17, കേസില് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്കിയതുള്പ്പടെയുള്ള ഹര്ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്
by NEWS DESK 3by NEWS DESK 3ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്ജികള് വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്ജികള് പരിഗണിക്കുന്നത്. കേസില് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ…
