വടകര: കൂടത്തായിയിലെ കൊലപാതകത്തില്‍ ഷാജുവിന്റെ പങ്കിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. ജോളിയുടെ കൂട്ടാളികളായ സിപിഎം ലീഗ് പ്രാദേശിക നേതാക്കളായ രണ്ടുപേരും ജീവനക്കാരനുമടക്കം മൂന്നുപേര്‍ക്ക് കൃത്യത്തിലുള്ള പങ്കടക്കം…
Crime & Court
-
-
Crime & CourtKerala
കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളി മാത്രമല്ലെന്ന് റോയിയുടെ മകനും സഹോദരിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കോഴിക്കോട് കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളി മാത്രമല്ലെന്ന് ജോളിയുടെ മകന് റൊമോയും കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയും. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. സ്വത്ത് തര്‍ക്കമാണ് കൊലപാതകങ്ങള്‍ പിന്നിലെന്ന്…
-
Crime & CourtErnakulam
സ്കൂട്ടർ മാറ്റി വയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം; യുവതിക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: സ്വകാര്യ ആശുപത്രിക്കു മുന്നിൽ നിന്നും ഇരുചക്രവാഹനം മാറ്റി വയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ സ്കൂട്ടറിലെത്തിയ യുവതി കൈയ്യേറ്റം ചെയ്തതായി പരാതി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മാവേലിക്കര…
-
Crime & CourtKerala
ബികോം ബിരുദം മാത്രമുള്ള ജോളി പറഞ്ഞു നടന്നത് ബിടെക് ബിരുദം ഉണ്ടെന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസില്‍ ജോളിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. മുഖ്യ പ്രതിയായ ജോളിയുടെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് എസ്പി വിശദീകരിച്ചു. എല്ലാ കൊലപാതകങ്ങളും നടന്നപ്പോഴും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നതാണ് ആദ്യം സംശയം…
-
Crime & CourtKerala
കൂടത്തായിയിലെ മരണങ്ങളെല്ലാം കൊലപാതകങ്ങളെന്ന് സ്ഥിരീകരിച്ച് പോലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ എല്ലാം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ആറ് മരണങ്ങളും മരിച്ച റോയിയുടെ ഭാര്യ ജോളി ആസൂത്രണം ചെയ്തതാണെന്ന് വടകര റൂറല്‍ എസ്പി കെ.ജി .സൈമണ്‍ പറഞ്ഞു. ആറു…
-
Crime & CourtKerala
ജോളിയുമായി നല്ല സൗഹൃദമെന്ന് മാത്യു; എല്ലാം ചെയ്തത് താന്‍ ഒറ്റയ്ക്കെന്ന് ജോളി
by രാഷ്ട്രദീപംby രാഷ്ട്രദീപംവടകര: കോഴിക്കോട് കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയും സഹായികളായ രണ്ട് പേരും അറസ്റ്റില്‍. വര്‍ഷങ്ങളുടെ ഇടവേളയില്‍ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജോളിയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച് നല്കിയ ജ്വല്ലറി ജീവനക്കാരന്…
-
Crime & CourtKerala
കൂടത്തായി കൊലപാതക പരമ്പര: ജോളി അടക്കം മൂന്നു പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരക്കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. മരിച്ച റോയിയുടെ ഭാര്യ ജോളി, സഹായിയും സുഹൃത്തുമായ ജ്വല്ലറി ജീവനക്കാരന് മാത്യു, മാനന്തവാടിയിലെ സ്വര്ണപണിക്കാരന് പ്രജുകുമാര്‍ എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ്…
-
Crime & CourtNational
ഇസ്രോ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗ്ഗ പങ്കാളി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: ഇസ്രോ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗ്ഗ പങ്കാളിയാണെന്ന് പൊലീസ്. മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ സ്വകാര്യ പതോളജി ലാബില്‍ ജോലി ചെയ്യുന്ന ജനഗാമ ശ്രീനിവാസ് (39) ആണ്…
-
Crime & CourtKerala
കാഞ്ഞങ്ങാട് നാലു മാസത്തിനിടെ അടിഞ്ഞത് മൂന്നു ശവശരീരങ്ങള്‍; ആശങ്കയില്‍ തീരവാസികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കടലോരത്ത് തുടര്‍ച്ചയായി അജ്ഞാത മൃതദേഹങ്ങള്‍ അടിയുന്നതില്‍ തീരദേശവാസികള്‍ക്ക് ആശങ്ക. ഏറ്റവുമൊടുവിലായ കഴിഞ്ഞ ദിവസം ചിത്താരി പൊയ്യക്കര ക്ഷേത്ര പരിസരത്ത് നിന്നാണ് മുഖം തകര്‍ന്ന…
-
Crime & CourtKerala
കോഴിക്കോട് വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഒരാളുടേത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് മുക്കത്ത് വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഒരാളുടേത് .അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം തയ്യാറാക്കും . കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയില്‍…
