കണ്ണൂര്‍: മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍. കണ്ണൂര്‍ പാനൂരില്‍നിന്നുമാണ് തലശേരി, കോഴിക്കോട് സ്വദേശകളായ മൂന്ന് പേര് പടിയിലായത്. ഇവരില്‍നിന്നും ഒരു കോടി രൂപയും പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.
Crime & Court
-
-
Crime & CourtNational
സ്വാമി ചിന്മയാനന്ദ് ജുഡീഷല്‍ കസ്റ്റഡിയില്‍ തുടരും
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്നോ: ലൈംഗിക പീഡനപരാതിയില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് ജുഡീഷല്‍ കസ്റ്റഡിയില്‍ തുടരും. ഒക്ടോബര്‍ 16വരെ ചിന്മയാനന്ദിന്റെ കസ്റ്റഡി കാലാവധി ഷാജഹാന്‍പുര്‍ കോടതി നീട്ടി. സുരക്ഷാ കാരണങ്ങളാല്‍ വീഡിയോ…
-
Crime & CourtKerala
പാവറട്ടി കസ്റ്റഡി മരണം: യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശി രഞ്ജിത്ത് മരണപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മര്‍ദ്ദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രവം മരണത്തില്‍…
-
Crime & CourtKerala
പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തൃശൂര്‍ പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയിരിക്കെ മലപ്പുറം സ്വദേശി രജ്ഞിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഞ്ചാവ് വില്‍പ്പനയുമായി…
-
Crime & CourtKeralaPolitics
ഡിഐജി ഓഫീസ് മാര്‍ച്ച്: എല്‍ദോ എബ്രഹാമിനും പി രാജുവിനും മുന്‍കൂര്‍ ജാമ്യമില്ല
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ചില്‍ പൊലീസുകാരെ അക്രമിച്ചുവെന്ന കേസില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മിന്റെയും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.…
-
Crime & CourtKerala
വില്‍പ്പനയക്കായി സൂക്ഷിച്ച 75 കിലോഗ്രാം ചീഞ്ഞ കോഴിയിറച്ചി ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം : വില്‍പ്പനയക്കായി സൂക്ഷിച്ച 75 കിലോഗ്രാം ചീഞ്ഞ കോഴിയിറച്ചി ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയിലെ ഒരു വീട്ടില്‍ നിന്നാണ് അധികൃതര്‍ ഇത്രയും പഴകിയ മാംസം പിടികൂടിയത്.…
-
AlappuzhaCrime & CourtElectionPolitics
കള്ളകേസെന്നും, ജയിലില്‍ പോകാന്‍ തയ്യാറെന്നും ഷാനിമോള്‍ ഉസ്മാന്
ആലപ്പുഴ: റോഡ് പണി തടസ്സപ്പെടുത്തിയ കേസില്‍ ജയിലില്‍ പോകാനും തയ്യാറെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്. കള്ളക്കേസാണിതെന്നും ഷാനിമോള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചോദ്യം ചെയ്യുക…
-
Crime & CourtKerala
പാലാരിവട്ടം പാലം അഴിമതി; സൂരജ് വാതുറന്നാല്‍ സഹായിക്കാന്‍ കഴിയില്ലന്ന് ഭരണ കക്ഷി നേതവും, ടിഒ സൂരജിന് ക്വട്ടേഷന്‍.
മാധവന്‍കുട്ടി കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണായക വെളിപ്പെടുത്തലിനൊരുങ്ങുന്ന അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജിന് ക്വട്ടേഷന്‍. കരാറിന് പിന്നിലെ വലിയവെളിപ്പെടുത്തലിന് സൂരജ് ഒരുങ്ങുന്നത് തടയുകയാണ് കേസില്‍…
-
AlappuzhaCrime & CourtElectionPolitics
ഷാനിമോള്‍ ഉസ്മാനെതിരെ കേസ്, ജാമ്യം ലഭിക്കില്ല
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍- എഴുപുന്ന റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. പിഡബ്ള്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ…
-
Crime & CourtNational
മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം; അന്വേഷണം യുവാവിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: ഹൈദരാബാദിലെ അമീര്‍പേട്ടില്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന് എസ് സുരേഷ് കുമാറിന്റെ (56) മരണത്തിലെ ദുരൂഹത തുടരുന്നു. തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷ് കുമാറിനെ…