കോഴിക്കോട്: വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തില്‍ നിന്നും പുറത്ത് കടന്ന രണ്ടു പെണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ നിന്നാണ് രണ്ട് പേരെയും കണ്ടെത്തിയത്. പോക്സോ കേസിലെ അതിജീവിതകളയായ 17 വയസുകാരികളാണ്…
Crime & Court
-
-
Crime & CourtKeralaLOCALNewsPathanamthittaPolice
‘നരന്’ മോഡല്‍ തടിപിടുത്തം; ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി മൂന്ന് പേര്‍ക്കെതിരെ കേസ്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലില്‍ ഒഴികി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്,…
-
Crime & CourtKeralaNewsPolice
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍. വിവാഹം കഴിയുമ്പോള്‍ റിഫ മെഹ്നു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കാക്കൂര്‍ പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.…
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശൂരില്‍ ഒരു കോടിയുടെ ഹാഷിഷ് ഓയില്‍ വേട്ട; 2 സ്ത്രീകളുള്‍പ്പെടെ 4 പേര് അറസ്റ്റില്‍, ഇതിനുമുമ്പും നിരവധി തവണ ഹാഷിഷ് ഓയിലും, കഞ്ചാവും എത്തിച്ചു വില്‍പ്പന നടത്തിയിരുന്നതായി വെളിപ്പെടുത്തി പ്രതികള്‍
by NEWS DESK 3by NEWS DESK 3തൃശൂരില്‍ ഒരു കോടിയുടെ ഹാഷിഷ് ഓയില്‍ വേട്ട. സംഭവത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. അകലാട് കൊട്ടിലില്‍ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടില്‍ സഫീന (32),…
-
CourtCrime & CourtKeralaNews
അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം; വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 21-ാം സാക്ഷി വീരനാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികള്‍ 11 ആയി. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10…
-
Crime & CourtMetroNationalNewsPolice
ഹണിമൂണ്‍ യാത്രക്കിടെ തര്‍ക്കം, ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളി; യുവാവ് പിടിയില്‍
by NEWS DESK 3by NEWS DESK 3ഹണിമൂണ്‍ യാത്രക്കിടെ ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളിയ യുവാവ് പിടിയില്‍. ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ്ശെല്‍വിയെയാണ് ഭര്‍ത്താവ് മദന്‍ കുത്തിക്കൊന്ന് ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയത്. ഹണിമൂണ്‍ യാത്രയ്ക്കിടെ…
-
CourtCrime & CourtKeralaNews
പീഡനക്കേസ്; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം
by NEWS DESK 3by NEWS DESK 3പീഡന കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. 2021 ഏപ്രിലില്‍ കൊയിലാണ്ടിയില്‍ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഉപാധികളില്ലാതെയാണ്…
-
Crime & CourtKeralaKozhikodeLOCALNewsPolice
വാഹന പരിശോധനക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം; രണ്ട് പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: നഗരത്തില്‍ വാഹന പരിശോധനക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. എസ്ഐയേയും ഡ്രൈവറേയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടപ്പറമ്പ് സ്വദേശി വിപിന്‍ പത്മനാഭന്, പുതിയാപ്പ സ്വദേശി…
-
Crime & CourtKeralaNewsPolice
യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീ പീഡനത്തിന് കേസ്; പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു
by NEWS DESK 3by NEWS DESK 3യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീ പീഡനത്തിന് കേസ്; പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന്…
-
CourtCrime & CourtKeralaNews
മണിച്ചന്റെ മോചനം: ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും
by NEWS DESK 3by NEWS DESK 3കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ്…
