ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങുന്ന പ്രതിയുടെ ലോക്കേഷന്‍ മനസിലാക്കാന്‍ പുതിയ നടപടി നിര്‍ദേശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജാമ്യത്തിലിറങ്ങുന്നവര്‍ സ്മാര്‍ട്ഫോണില്‍ ജിപിഎസ് ഓണാക്കിയിട്ടിരിക്കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് അനൂപ് ചിത്കാരയാണ് നിബന്ധന മുന്നോട്ടുവെച്ചത്. നിര്ദേങ്ങളിങ്ങനെ ജാമ്യം…
Court
-
-
CourtPoliceThiruvananthapuram
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചെന്ന് സഹോദരന് വെളിപ്പെടുത്തിയ പ്രകാശിന്റെ മരണം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, ‘പരസ്ത്രീബന്ധം ആരോപിച്ച് മര്‍ദ്ദിച്ചെന്ന്’ ബന്ധുക്കളുടെ പരാതിയും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചെന്ന് സഹോദരന് വെളിപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് പ്രകാശിന്റെ ആത്മഹത്യയില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുണ്ടമന്‍കടവ് സ്വദേശികളായ കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതി കുമാര്‍, രാജേഷ് എന്നിവരാണ്…
-
CinemaCourtEntertainmentMalayala CinemaPolice
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് സുപ്രീംകോടതിയില്‍
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് എട്ടാം പ്രതി ദിലീപ്. കാവ്യ മാധവന്റെ മാതാപിതാക്കളെ വിസ്തരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും സുപ്രീംകോടതിയില്‍ ദിലീപ്…
-
CourtKeralaNewsPolice
ലൈഫ് മിഷന് കേസ്: ശിവശങ്കര്‍ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3കൊച്ചി: ലൈഫ് മിഷന് കോഴ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാക്കണം. രണ്ട് മണിക്കൂര്‍…
-
CourtKollamPolice
വീട്ടില്‍ കയറി യുവാവിനെ തട്ടിക്കൊണ്ട് പോയി; കുപ്രസിദ്ധ ഗുണ്ട മംഗള്‍പാണ്ഡെ പിടിയില്‍
by NEWS DESK 3by NEWS DESK 3കൊല്ലം: വീട്ടില്‍ കയറി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തു. മംഗള്‍പാണ്ഡെ എന്നറിയപ്പെടുന്ന എബിന് പെരേരയാണ് പിടിയിലായത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ…
-
CourtPoliceThiruvananthapuram
വെള്ളം ചോദിച്ച് വീട്ടിലെത്തിയ 42കാരന് എണ്‍പതുകാരിയെ ബലാത്സംഗം ചെയ്തു; 42കാരന് അറസ്റ്റില്‍.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വീട്ടില്‍ വെള്ളം ചോദിച്ചെത്തി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 42കാരന് അറസ്റ്റില്‍. വെട്ടുകാട് ബാലനഗര്‍ ഈന്തിവിളാകം സ്വദേശി പൊടിയന് എന്ന രഞ്ജിത്ത്ാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.…
-
CourtCrime & CourtKeralaNews
കെഎസ്ആര്‍ടിസി പെന്ഷന്; 50 % ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി, ജീവനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയെങ്കിലും സമാശ്വാസം നല്‍കണം
by NEWS DESK 3by NEWS DESK 3കോടതിയെ സമീപിച്ച 88 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പകുതി പെന്ഷന് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയെ സമീപിച്ചവര്‍ക്ക് 50 ശതമാനം ആനുകൂല്യമെങ്കിലും നല്‍കിയേ മതിയാകൂ എന്ന്…
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. വിചാരണാ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രിംകോടതി ചോദിച്ചു. പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി പുതുതായി 41 സാക്ഷികളെ…
-
AlappuzhaCourtPolice
ഹരിപ്പാട് 15കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; 30കാരന് 66 വര്‍ഷം കഠിന തടവും പിഴയും
by NEWS DESK 3by NEWS DESK 3ഹരിപ്പാട്: 15 വയസുകാരിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി അതിക്രമിച്ച കേസില്‍ 30 കാരന് 66 വര്‍ഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പോക്സോ…
-
AccidentCourtDeathErnakulamPolice
എറണാകുളത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍, സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു
by NEWS DESK 3by NEWS DESK 3കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ പിടിയില്‍. മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസ്…
