നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജുവാര്യര്‍ വിസ്താരത്തിനായി വീണ്ടും കോടതിയിലെത്തി. ദിലീപ് പ്രതിയായ കേസിലെ വിചാരണ നടക്കുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് മഞ്ജു ഹാജരായത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ…
Court
-
-
CourtPathanamthittaPolice
വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം: മുഖ്യപ്രതി പിടിയില്‍ അക്രമി സംഘത്തിലെ 12 പേരെ തിരിച്ചറിഞ്ഞു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: വീട്ടില്‍ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. പത്തനംതിട്ട എനാദിമംഗലത്ത് സുജാതയായിരുന്നു മരിച്ചത്. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മര്‍ദ്ദിക്കാനായിരുന്നു മാരകായുധങ്ങളുമായി അക്രമിസംഘം വീട്ടിലെത്തിയത്. മുളയങ്കോട്…
-
CourtPolice
ട്രെയിനില്‍ വനിത ടിടിഇയെ ആക്രമിച്ച കേസില്‍ അര്ജുന് ആയങ്കി റിമാന്‍ഡില്‍
by NEWS DESK 3by NEWS DESK 3തൃശൂര്‍: അര്ജുന് ആയങ്കിയെ റിമാന്‍ഡ് ചെയ്തു. ട്രെയിനില്‍ വനിത ടിടിഇയെ ആക്രമിച്ച കേസിലാണ് തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി് അര്ജുന് ആയങ്കിയെ റിമാന്‍ഡ് ചെയ്തത്. ട്രെയിനില്‍ ടിക്കറ്റ്…
-
CourtPoliceThiruvananthapuram
വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍, ബിവറേജിലേക്ക് പോകുന്ന വഴി അടഞ്ഞുകിടക്കുന്ന വീട് കണ്ട് പദ്ധതിയിട്ടു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൊട്ടിയം പറക്കുളം ഷാന്‍ മന്‍സിലില്‍ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീര്‍ മന്‍സിലില്‍ അനില്‍(45) എന്നിവരെയാണ് ആറ്റിങ്ങല്‍…
-
CourtErnakulamKeralaKollamNews
സ്വരാജ് ട്രോഫി കൊല്ലം ജില്ലാ പഞ്ചായത്തിനെ തിരഞ്ഞെടുത്തത് അട്ടിമറി, കൊല്ലത്തിന് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡമില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്സൈറ്റ്, എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജി ഹൈക്കോടതിയില്‍
by NEWS DESK 3by NEWS DESK 3കൊച്ചി: സ്വരാജ് ട്രോഫിക്കായി കൊല്ലം ജില്ലാ പഞ്ചായത്തിനെ തിരഞ്ഞെടുത്തത് അട്ടിമറിയെന്നാരോപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നു. അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡമില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്സൈറ്റ്…
-
CourtMalappuramPolice
പതിനേഴുകാരന് വണ്ടി ഓടിക്കാന്‍ നല്കി; മലപ്പുറത്ത് വാഹന ഉടമയ്ക്ക് പിഴയും തടവും
by NEWS DESK 3by NEWS DESK 3മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ യുവാവിന് തടവും ശിക്ഷയും വിധിച്ച് കോടതി. അയല്‍വാസിയായ 17കാരനാണ് യുവാവ് വണ്ടി ഓടിക്കാനായി നല്‍കിയത്. വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീനാണ് (40)മജിസ്ട്രേറ്റ്…
-
CourtKannurNewsPolicePolitics
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു
by NEWS DESK 3by NEWS DESK 3സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പടെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ആകാശ്…
-
CourtErnakulamKeralaNews
അഭിഭാഷകക്ഷേമനിധി 25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണം: ഡീന്‍ കുര്യാക്കോസ് എം പി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: അഭിഭാഷകക്ഷേമനിധി 25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് മുവാറ്റുപുഴ യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് ക്യാംബയിന് ഉല്‍ഘാടനം ചെയ്തു സസംസാരിക്കുകയായിരുന്നു അദ്ധേഹം.…
-
CourtDeathNationalNews
ഊട്ടിയിലെ ജില്ലാ ജഡ്ജ് കം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകന് കുഴഞ്ഞുവീണു മരിച്ചു
by NEWS DESK 3by NEWS DESK 3ഗൂഡല്ലൂര്‍: അഭിഭാഷകന് കോടതി മുറിക്കുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗൂഡല്ലൂരിലെ അഭിഭാഷകന് ടി അര്ജുനന്(65) ആണ് കോടതിക്കുള്ളില്‍ കുഴഞ്ഞ് വീണത്. ഊട്ടിയിലെ ജില്ലാ ജഡ്ജ് കം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യം
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമെന്ന് കേരളം. വിചാരണ നീട്ടികൊണ്ട് പോകാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും…
