ന്യൂഡല്‍ഹി: വെള്ളാപ്പള്ളിക്ക് തിരിച്ചടി. എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാര്‍ എന്നിവരാണ് ഹര്‍ജിയില്‍…
Court
-
-
CourtIdukkiNewsNiyamasabhaPolitics
അയോഗ്യത; എ രാജക്ക് താല്‍ക്കാലിക ആശ്വാസം, അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ, നിയമസഭാ നടപടികളില്‍ പങ്കെടുക്കാം, വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല.
ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. അതേസമയം വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല. കേസ് ഇനി…
-
ഒറ്റപ്പാലം: സ്വര്‍ണവും പണവും വാങ്ങി കബളിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായ മലപ്പുറം തവനൂര്‍ സ്വദേശിനി ആര്യശ്രീ(47)യെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.…
-
CourtHealthKeralaNewsPoliceThiruvananthapuram
നവജാത ശിശുവിനെ വിറ്റ സംഭവം; അമ്മയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അമ്മയ്ക്ക് വേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വില്‍പ്പനയില്‍ ഇടനിലക്കാര്‍ ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ശിശുക്ഷേമ സമിതിയുടെ…
-
CourtHealthKeralaNewsPoliceThiruvananthapuram
കൗണ്‍സിലിംഗിനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ചു; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരീഷിന് ഏഴര വര്‍ഷം തടവ്
തിരുവനന്തപുരം: കൗണ്‍സിലിംഗിനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴര വര്‍ഷം തടവും ഒന്നരലക്ഷം രൂപിഴയും വിധിച്ചു. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് ഡോ. കെ ഗിരീഷിനെതിരെ ശിക്ഷ വിധിച്ചത്.…
-
CourtErnakulamPolice
അനധികൃതമായി സ്ഥലം കൈയേറിയ ഭൂമാഫിയ സ്ഥലമുടമയ്ക്കെതിരേ കള്ളക്കേസ് നല്കി, മൂവാറ്റുപുഴ വാഴക്കുളത്താണ് സംഭവം
മുവാറ്റുപുഴ: അനധികൃതമായി സ്ഥലം കൈയേറിയ ഭൂമാഫിയ സ്ഥലമുടമയ്ക്കെതിരേ കള്ളക്കേസ് നല്‍കിയതായി പരാതി. കദളിക്കാട് തെക്കുംമലയില്‍ മെട്രോ ബ്രിക്സിനു സമീപം വഴി വീതി കൂട്ടുന്നതിനായി അനധികൃതമായ നടത്തിയ കൈയേറ്റത്തെത്തുടര്ന്നാണ് കൈയേറ്റക്കാര്‍ തന്നെ…
-
CourtErnakulamPolice
മാതാപിതാക്കളെ കുറിച്ച് മോശമായി പറഞ്ഞു, പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു; യുവാവ് പിടിയില്‍
കൊച്ചി: ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ യുവാവ് പിടിയില്‍. പച്ചാളം സെമിത്തേരിമുക്ക് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പൊന്നാനി പള്ളിപ്പടി മൂത്തേടത്ത് വീട്ടില്‍ മിലനെയാണ് (22) പൊലീസ് അറസ്റ്റ്…
-
CourtPoliceThiruvananthapuram
ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; മുന്‍ ജില്ലാ ജഡ്ജിക്ക് ജാമ്യം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍ ജില്ലാ ജഡ്ജിക്ക് ജാമ്യം. കിളിമാനൂര്‍ മുക്ക് റോഡ് ഗീതാ മന്ദിരത്തില്‍ റിട്ട. ജില്ലാ ജഡ്ജി ആര് രാമബാബുവിനാണ് (61) ജാമ്യം…
-
CourtKeralaNationalNewsPolicePolitics
മഅദനി വീണ്ടും സുപ്രീംകോടതിയിലേക്ക്; നാട്ടിലെത്തണമെങ്കില്‍ ബെംഗളൂരു പൊലീസിന് 60 ലക്ഷം രൂപ നല്‍കണമെന്നാവശ്യം
by NEWS DESK 3by NEWS DESK 3ബെംഗളൂരു: കേരളത്തിലേക്ക് വരാന്‍ ജാമ്യവവസ്ഥയില്‍ അനുമതി ലഭിച്ച പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടതോടെ മഅദനി വീണ്ടും സുപ്രീംകോടതിയിലേക്ക്.…
-
CourtIdukkiKeralaNewsPolitics
എ രാജയുടെ കേസ് നടത്താന്‍ പണപ്പിരിവ് ആരംഭിച്ച് സിപെഎം; ദേവികുളം മണ്ഡലത്തിലെ റിസോര്‍ട്ട് ഉടമകള്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്നാണ് പിരിവ് നടത്തുക
by NEWS DESK 3by NEWS DESK 3മൂന്നാര്‍: ദേവികുളം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നടത്താന്‍ സിപിഎം പണപിരിവ് തുടങ്ങി. എ രാജയ്ക്ക് ആവശ്യമായ തുക ദേവികുളം മണ്ഡലത്തിലെ റിസോര്‍ട്ട് ഉടമകള്‍, വ്യാപാരികള്‍…
