കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 140 കിലോമീറ്റര്‍ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള…
Court
-
-
AlappuzhaCourt
ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ വിചാരണ കസ്റ്റഡിയില്‍ വെച്ച് തന്നെ വേണമെന്ന് പ്രോസിക്യൂഷന്, ഗ്രീഷ്മയ്ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് വാദം
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിചാരണ കസ്റ്റഡിയില്‍ വെച്ച് തന്നെ വേണമെന്ന് പ്രോസിക്യൂഷന്. കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന് ഉന്നയിക്കുന്ന വാദം.…
-
കൊച്ചി: ലൈഫ് മിഷന് കോഴ കേസില്‍ പ്രതി എം ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളി. ഹൈക്കോടതിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിലെ ജാമ്യഹര്‍ജി തള്ളിയത്. ജസ്റ്റിസ് എ ബദ്രുദീന്‍ ഹര്‍ജി തള്ളി…
-
CourtKeralaNewsPolice
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി, രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി.
കൊച്ചി: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെഷന്‍സ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കി. ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി കോടതി…
-
-
CourtKeralaNewsPolitics
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചുവെന്ന കേസിലാണ് വിധി
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ ഈ ഡി…
-
CourtKeralaNationalNewsPolitics
സത്യം പറയുന്നവര്‍ ആക്രമിക്കപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധി, ഇന്ത്യയല്ല അദാനിയാണ് പ്രധാനമന്ത്രിക്ക് മുഖ്യം. രാജ്യം അദാനിക്ക് തീറെഴുതുകയാണ് ബിജെപി, ചോദ്യങ്ങള്‍ തുടരുമെന്നും പ്രിയങ്ക
കല്പറ്റ : വയനാട്ടില്‍ ഞാന്‍ സംസാരിക്കുന്നത് എന്റെ സഹോദരന്റെ കുടുംബത്തോടു തന്നെയെന്ന ആമുഖത്തോടെയാണ് പ്രിയങ്കാ ഗാന്ധി കല്പറ്റയില് പ്രസംഗിച്ചു തുടങ്ങിയത്. രാഹുലിന് ഭാര്യയോ മക്കളോ ആരുമില്ല. നിങ്ങളാണ് രാഹുലിന്റെ കുടുംബം.…
-
CourtKeralaNewsNiyamasabhaPolicePolitics
‘നീതി ഭരണപക്ഷത്തുള്ളവര്‍ക്ക് മാത്രം’; വക്കീല്‍ നോട്ടീസിന് മറുപടിയില്ലെങ്കില്‍ നിയമനടപടിയെന്ന് കെ കെ രമ
by NEWS DESK 3by NEWS DESK 3തിരുവന്തപുരം: തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമമെന്ന് ആവര്‍ത്തിച്ച് കെ കെ രമ എംഎല്‍എ. രണ്ട് ദിവസത്തിനുള്ളില്‍ വക്കീല്‍ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കെ കെ…
-
AlappuzhaCourtPolice
പോസ്റ്റ്മാസ്റ്റര്‍ 21 ലക്ഷം തട്ടിയ കേസ്; പോസ്റ്റ്മാസ്റ്റര്‍ അമിതനാഥിനെ റിമാന്റ് ചെയ്തു, കൂടുതല്‍ പരാതികള്‍
ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ അമിതനാഥിനെ(29) റിമാന്റ് ചെയ്തു. ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും…
-
CourtMalappuramPolice
പ്രണയം നടിച്ച് പീഡനം; മലപ്പുറത്ത് രണ്ട് കേസുകളിലായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുകേസുകളിലായി രണ്ട് യുവാക്കളെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതു. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനൂസ് (26) മമ്പാട് സ്വദേശി…
