ജിഷാ വധക്കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് എന്നിവയിലെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. ഇതിനായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും.…
Court
-
-
CourtDelhiNationalNewsNiyamasabhaPolitics
മുഖ്യമന്ത്രി തന്നെ അധികാരി; ഡല്‍ഹി സര്‍ക്കാരിന് വിജയം ഡല്‍ഹി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തീര്‍പ്പാക്കി സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി : ക്രമസമാധാനം ഒഴിച്ച് മറ്റെല്ലാ മേഖലകളിലും ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് വിധിച്ചു. ഏറെ നാളുകളായി ഡല്‍ഹി…
-
CourtKasaragodPolice
മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും റിമാന്റില്‍
ഹൊസ്ദുര്‍ഗ് : പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശിനിയായ 33-കാരിയെയും ബേപ്പൂര്‍ സ്വദേശി പി.ടി.അനൂപിനെയു(33)മാണ് ചന്തേര എസ്.ഐ. എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.…
-
AccidentCourtDeathMalappuramPolice
താനൂര്‍ ദുരന്തം; ബോട്ട് ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍, നാസറിനെ റിമാന്‍ഡ് ചെയ്തു
മലപ്പുറം: താനൂരില്‍ അപകടത്തില്‍പ്പെട്ട ‘അറ്റ്ലാന്റിക്’ ബോട്ട് ഉടമ നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37)…
-
CourtKottayamPolice
ദമ്പതികളെ ആക്രമിച്ചെന്ന് പരാതി; കാഞ്ഞിരപ്പള്ളിയില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ദമ്പതികളെ ആക്രമിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍. ഇടക്കുന്നം സ്വദേശികളായ പാലമൂട്ടില്‍ ഡോണ മാത്യു (30), വെപ്പാട്ടുശേരില്‍ ജയ്സണ്‍ മാത്യു (25), പാലമൂട്ടില്‍ ക്രിസ് ജെയിംസ് (20), കാരമുള്ളുങ്കല്‍…
-
CourtKeralaNewsPolitics
മുഖ്യമന്ത്രി മിണ്ടണമെന്ന് നിര്‍ബന്ധമില്ല, എഐ കരാര്‍ റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം വേണം’; രമേശ് ചെന്നിത്തല, എ കെ ബാലന് കണ്ണടച്ച് ഇരുട്ട് ആക്കുകയാണെന്നും ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല. മിണ്ടണമെന്ന് നിര്‍ബന്ധമില്ല. എഐ കരാര്‍ റദ്ദാക്കി ജുഡിഷ്യല്‍ അന്വേഷണം വേണം. അന്വേഷണം നടക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാനം ചെയ്തത് എങ്ങിനെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.…
-
CourtKeralaNewsPoliceThiruvananthapuram
വിവാഹ വാഗ്ദാനം നല്കി പണം തട്ടിയ കേസിൽ അശ്വതി അച്ചു അറസ്റ്റിൽ , വിവിധ തട്ടിപ്പ് കേസുകളില്‍ പ്രതിയായ അശ്വതി അഴിക്കുള്ളിലാവുന്നത് ആദ്യമായി
തിരുവനന്തപുരം: ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പേരിൽ പൊലിസിനെയും നാട്ടുകാരെയും ഭീക്ഷണിപ്പെടുത്തി വന്ന അച്ചു എന്ന അശ്വതി ഒടുവിൽ അഴിക്കുള്ളിലായി . വിവാഹ വാഗ്ദാനം നല്കി പണം തട്ടിയതിനാണ് വിവിധ കേസുകളില്‍…
-
CourtKeralaNewsPolitics
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം, വിരട്ടാമെന്ന് കരുതണ്ട’; എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
‘തിരുവനന്തപുരം: തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ…
-
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിയിൽ ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയില്ല. വേനലവധിക്ക് ശേഷം വിധി പറയാൻ മാറ്റി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു അപ്പീൽ പരിഗണിച്ചത്.…
-
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശിയായ റെനില്‍ വര്‍ഗീസ്(39)ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് – പാണത്തൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ്…
