വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കുട്ടികളുടെ അമ്മയുടെയും…
Court
-
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും; ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയില്‍
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ അടുത്ത മാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യം വിചാരണക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സുപ്രിംകോടതിയും കോടതിമാറ്റ…
-
CourtKeralaNewsReligious
ശബരിമല ദര്‍ശനം: ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന – ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
by NEWS DESK 3by NEWS DESK 3ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച്…
-
CourtKeralaNews
സമഗ്ര ഗതാഗത പരിഷ്ക്കരണം അനിവാര്യം: മനുഷ്യാവകാശ കമ്മീഷൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ പോലും കഴിയാത്ത തരത്തിൽ ഗതാഗത സമ്പ്രദായം താറുമാറായതിനാൽ സമഗ്ര ഗതാഗത പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വാഹന…
-
CourtCrime & CourtKeralaNewsReligious
അഭയ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി; ദിവസവും 20 എം.ജി ഇന്‍സുലിന്‍ വേണമെന്നും ഫാദര്‍ കോട്ടൂര്‍, കടുത്ത രോഗിയെന്നും വൈദികന് കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്ന് സിസ്റ്റര്‍ സ്റ്റെഫി.
അഭയ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍…
-
CourtCrime & CourtKeralaNews
സി.എം. രവീന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി; ഹര്‍ജിക്ക് പ്രസക്തിയില്ല, എന്തിനാണ് ചോദ്യം ചെയ്യലിനെ ഭയക്കുന്നതെന്ന് കോടതി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എന്‍ഫോഴ്സ്മെന്റ് നടപടികളെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. മൂന്ന്…
-
CourtCrime & CourtNationalNews
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് അനുമതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയോ നടപടികള്‍ക്കെതിരെയോ പരാതിയുണ്ടെങ്കില്‍ ആരോപണം ഉന്നയിക്കുകയല്ല, മറിച്ച്…
-
CourtCrime & CourtNationalNews
മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് സിമി ബന്ധം; കേരള പത്രപ്രവര്‍ത്തക യൂണിയനെതിരേയും വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3ഹത്റാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് യുപി സര്‍ക്കാര്‍…
-
CourtCrime & CourtKeralaNews
പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം…
-
CourtCrime & CourtKeralaNews
ജീവന് ഭീഷണി; ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു; സ്വപ്നയ്ക്ക് സംരക്ഷണം നല്കാന് കോടതി ഉത്തരവ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നല്കാന് ഉത്തരവിട്ട് കോടതി. ജയില്‍ ഡിജിപിക്കും സൂപ്രണ്ടിനുമാണ് നിര്‍ദേശം. ശബ്ദ സന്ദേശം പുറത്ത് വന്നത് അന്വേഷിക്കാന്‍ പ്രത്യേക പരാതി സമര്‍പ്പിക്കാന്‍…
