കോതമംഗലം പളളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ കേന്ദ്രസേനയെ വിളിക്കണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍പിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി…
Court
-
-
CourtCrime & CourtKeralaNews
പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി, ആശുപത്രിയില്‍ തുടരും
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. വി.കെ. ഇബ്രാഹിംകുഞ്ഞുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ മാസം…
-
CourtCrime & CourtKeralaNews
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും; സര്‍ക്കാരിന്റെ നിലപാടില്‍ സംശയം, അന്വേഷണത്തില്‍ തടസം ഉണ്ടാക്കരുതെന്ന് കോടതി
by NEWS DESK 3by NEWS DESK 3പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നടപടി. സംസ്ഥാന സര്‍ക്കാരിന്റേത് നിലനില്‍ക്കുന്ന ഹര്‍ജി അല്ലെന്ന്…
-
CourtCrime & CourtKeralaNews
സ്വപ്നയുടെ മൊഴി ചോര്‍ന്നതില്‍ നടപടി വേണം: കസ്റ്റംസ് കമ്മിഷണര്‍ക്ക് നിര്‍ദേശവുമായി കോടതി
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതില്‍ നടപടി എടുക്കണമെന്ന് കോടതി. സ്വീകരിച്ച നടപടി അറിയിക്കാന്‍ കസ്റ്റംസ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്കി. സ്വപ്ന നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ്…
-
CourtCrime & CourtKeralaNews
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; കമറുദ്ദീന് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി
by NEWS DESK 3by NEWS DESK 3ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എം.എല്‍.എയെ ചില കേസുകളില്‍ കൂടി കസ്റ്റഡിയില്‍…
-
CourtCrime & CourtKeralaNews
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; എം.സി കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കും
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജ്വല്ലറിയുടെ ദൈനം ദിന പ്രവര്‍ത്തങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ…
-
CourtCrime & CourtKeralaNewsPolitics
പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും, വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്ന് സൂചന
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. തിങ്കളാഴ്ച വിജിലന്‍സ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും; പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ നിര്‍ദേശം
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിര്‍ദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും.…
-
CourtCrime & CourtKeralaNewsPolitics
ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; കസ്റ്റഡി അപേക്ഷയും തള്ളി; വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ അനുമതി
by NEWS DESK 3by NEWS DESK 3മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി ലഭിച്ചു. കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തിങ്കളാഴ്ച ആശുപത്രിയില്‍ അഞ്ചുമണിക്കൂര്‍…
-
CourtCrime & CourtKeralaNews
ബിനീഷ് കോടിയേരിക്കെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി; ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍
by NEWS DESK 3by NEWS DESK 3ബിനീഷ് കൊടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്റ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്കിയ മുന്‍കൂര്‍…
